കോഴിക്കോട് കുറ്റ്യാടിയിൽ അമ്മയോടൊപ്പം ബൈക്കിൽ പോകുകയായിരുന്ന വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് കുറ്റ്യാടിയിൽ അമ്മയോടൊപ്പം ബൈക്കിൽ പോകുകയായിരുന്ന വിദ്യാർത്ഥി മരിച്ചു
Mar 16, 2025 01:17 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കുറ്റ്യാടി നരിക്കൂട്ടുംച്ചാലിൽ അമ്മയേയും കൂട്ടി ബൈക്കിൽ പോകുകയായിരുന്ന വിദ്യാർത്ഥി കാറിടിച്ച് മരിച്ചു. നരിക്കൂട്ടുംചാൽ പുത്തൻപുരയിൽ ബാലൻ്റെ മകൻ രോഹിൻ (മോനുട്ടൻ 19 ) ആണ് മരണപ്പെട്ടത്.

നരിക്കൂട്ടുംചാൽ റേഷൻ ഷോപ്പിന് സമീപത്ത് വെച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ലുലു സാരീസിൽ ജോലി ചെയ്യുന്ന അമ്മയേയും കൂട്ടി ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ നിയന്ത്രണം വിട്ട കാറിടിച്ചാണ് അപകടം.

മൊകേരി ഗവൺമെൻറ് കോളേജ് രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ് രോഹിൻ. പൊതുദർശനം ഉച്ചയ്ക്ക് 2 മണിയോടെ നടുപൊയിൽ റോഡിലെ വീട്ടിൽ വച്ച് നടക്കും.

#Student #who #was #riding #bike #with #his #mother #died #Kuttiadi #Kozhikode

Next TV

Related Stories
9.341 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

Mar 16, 2025 05:11 PM

9.341 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

വെസ്റ്റ് ബംഗാളിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. പ്രതികൾ ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് അന്വേഷണം...

Read More >>
‘പുതിയ അന്വേഷണത്തിൽ പ്രതീക്ഷ; ഉണ്ടായത് തീർത്താൽ തീരാത്ത നഷ്ടം’ -  ഷീല സണ്ണി

Mar 16, 2025 04:46 PM

‘പുതിയ അന്വേഷണത്തിൽ പ്രതീക്ഷ; ഉണ്ടായത് തീർത്താൽ തീരാത്ത നഷ്ടം’ - ഷീല സണ്ണി

പറയാനുള്ള കാര്യങ്ങൾ അന്വേഷണ സംഘത്തിനും മൊഴിയായി നൽകി. തന്റെയും ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്തിയെന്ന് ഷീല സണ്ണി...

Read More >>
മരത്തിൽ തൂങ്ങിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

Mar 16, 2025 04:32 PM

മരത്തിൽ തൂങ്ങിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

സമീപത്ത് കളിക്കാൻ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്....

Read More >>
റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

Mar 16, 2025 04:08 PM

റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

നിയമപരമായ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക്...

Read More >>
 മീനച്ചിലാറിന്റെ തീരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

Mar 16, 2025 03:41 PM

മീനച്ചിലാറിന്റെ തീരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

നാട്ടുകാരനായ ഒരാളാണ് കഞ്ചാവ് ചെടി എക്സൈസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്നാണ്...

Read More >>
കേരളത്തിൽ വേനൽമഴ സജീവമാകുന്നു; ഇന്ന് വൈകുന്നേരം മിക്ക ജില്ലകളിലും മഴ സാധ്യത

Mar 16, 2025 03:13 PM

കേരളത്തിൽ വേനൽമഴ സജീവമാകുന്നു; ഇന്ന് വൈകുന്നേരം മിക്ക ജില്ലകളിലും മഴ സാധ്യത

മധ്യ, തെക്കൻ ജില്ലകളിലും വൈകുന്നേരം അല്ലെങ്കിൽ രാത്രിയോടെ വടക്കൻ ജില്ലകളിലും മഴ പെയ്തേക്കും....

Read More >>
Top Stories