ആശ്വാസം ...; സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

ആശ്വാസം ...; സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
Mar 11, 2025 11:55 AM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com)  സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,160 രൂപയാണ്.

മാർച്ച് 7 ന് സ്വർണവില കുറഞ്ഞിരുന്നെങ്കിലും പിന്നീട് സ്വർണവില ഉയർന്നിരുന്നു. മൂന്ന് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞത് സ്വർണാഭരണ പ്രേമികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8010 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6600 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.

#Gold #prices #decreased #state #today.

Next TV

Related Stories
മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ, 15 വയസുകാരന്റെ തൊണ്ടയിൽ കുടുങ്ങിയ ഹാങ്ങർ ഹുക്ക് പുറത്തെടുത്തു

Mar 12, 2025 06:49 AM

മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ, 15 വയസുകാരന്റെ തൊണ്ടയിൽ കുടുങ്ങിയ ഹാങ്ങർ ഹുക്ക് പുറത്തെടുത്തു

രണ്ട് ദിവസമായി കുടുങ്ങിയിരുന്ന ഹാങ്ങർ ഹുക്ക് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ്...

Read More >>
കഞ്ചാവ് വേട്ടക്കിടെ പൊലീസുകാർക്ക് നേരെ ആക്രമണം; പ്രതി കസ്റ്റഡിയിൽ, രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

Mar 12, 2025 06:13 AM

കഞ്ചാവ് വേട്ടക്കിടെ പൊലീസുകാർക്ക് നേരെ ആക്രമണം; പ്രതി കസ്റ്റഡിയിൽ, രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കഞ്ചാവ് എത്തിച്ച സംഘവും പൊലീസിനെ ആക്രമിച്ച പ്രതിയും തമ്മിൽ ബന്ധമുണ്ടോ എന്ന് പൊലീസ്...

Read More >>
 വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം, ഗർഭിണിയായ യുവതി പ്രസവിച്ചു; പ്രതി പിടിയിൽ

Mar 12, 2025 06:05 AM

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം, ഗർഭിണിയായ യുവതി പ്രസവിച്ചു; പ്രതി പിടിയിൽ

തെളിവെടുപ്പിനായി പ്രതിയെ അടുത്ത ദിവസം വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്എച്ച്ഒ അജയകുമാർ...

Read More >>
കുട്ടിയെ കാറിലിരുത്തി ദമ്പതികളുടെ ക്ഷേത്ര ദർശനം; കാറിനുള്ളിൽ കുടുങ്ങിയ ആറ് വയസുകാരിക്ക് ഒടുവിൽ രക്ഷ

Mar 12, 2025 05:55 AM

കുട്ടിയെ കാറിലിരുത്തി ദമ്പതികളുടെ ക്ഷേത്ര ദർശനം; കാറിനുള്ളിൽ കുടുങ്ങിയ ആറ് വയസുകാരിക്ക് ഒടുവിൽ രക്ഷ

ഒരു മണിക്കൂറിന് ശേഷമാണ് ക്ഷേത്ര ദർശനത്തിന് പോയ രക്ഷിതാക്കൾ തിരിച്ചെത്തിയത്....

Read More >>
Top Stories