യുവതിയോട് മോശമായി പെരുമാറിയ രണ്ടുപേർ അറസ്റ്റിൽ; പൊലീസ് ജീപ്പിൻറെ ചില്ലും തകർത്തു, യുവാക്കൾ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്

യുവതിയോട് മോശമായി പെരുമാറിയ രണ്ടുപേർ അറസ്റ്റിൽ; പൊലീസ് ജീപ്പിൻറെ ചില്ലും തകർത്തു, യുവാക്കൾ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്
Mar 11, 2025 09:59 AM | By VIPIN P V

കൊച്ചി: (www.truevisionnews.com) എറണാകുളത്ത് യുവതിയോട് മോശമായി പെരുമാറിയ രണ്ടുപേർ അറസ്റ്റിൽ. അബ്ദുൾ ഹക്കീം (25), അൻസാർ (28) എന്നിവരാണ് പിടിയിലായത്.

ക്യൂൻസ് വാക് വേയിൽ വെച്ചായിരുന്നു സംഭവം നടന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴി ഇവർ പൊലീസ് ജീപ്പിൻറെ ചില്ലും അടിച്ചു തകർത്തു.

ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.

#Two #men #arrested #misbehaving #youngwoman #police #say #window #jeep #broken #youths #intoxicated

Next TV

Related Stories
'ഇരട്ടചങ്കുണ്ടായാൽ പോര....ചങ്കിലിത്തിരി മനുഷ്യത്വം വേണം' - വിമർശനവുമായി കെ.കെ. രമ

Mar 11, 2025 10:07 PM

'ഇരട്ടചങ്കുണ്ടായാൽ പോര....ചങ്കിലിത്തിരി മനുഷ്യത്വം വേണം' - വിമർശനവുമായി കെ.കെ. രമ

തൊഴിലാളി വർഗത്തെ കണ്ടില്ലെന്ന് നടിച്ച് തൊഴിലാളി വർഗ പാർട്ടിയാണെന്ന് പറയാൻ എന്ത് ആവകാശമാണ് ഉള്ളതെന്ന് ചോദിച്ച് സി.പി.എമ്മിനെ വിമർശിച്ചു....

Read More >>
ഒന്നും കിട്ടിയില്ലെന്ന് പറയുന്നത് ആരോഗ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ ഭാഷ മനസിലാകാത്തത് കൊണ്ടാകാം; ആശമാരുടെ സമരപ്പന്തലില്‍ സുരേഷ് ഗോപി

Mar 11, 2025 09:41 PM

ഒന്നും കിട്ടിയില്ലെന്ന് പറയുന്നത് ആരോഗ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ ഭാഷ മനസിലാകാത്തത് കൊണ്ടാകാം; ആശമാരുടെ സമരപ്പന്തലില്‍ സുരേഷ് ഗോപി

ഫണ്ട് വകമാറ്റി ചെലവഴിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനാണ് യുട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതെന്നും അടുത്ത ഘട്ടം പണം...

Read More >>
പരിശോധനയിൽ കുടുങ്ങി; കൊല്ലത്ത് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിൽ കഞ്ചാവ്, മൂന്ന് യുവാക്കൾ പിടിയിൽ

Mar 11, 2025 09:11 PM

പരിശോധനയിൽ കുടുങ്ങി; കൊല്ലത്ത് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിൽ കഞ്ചാവ്, മൂന്ന് യുവാക്കൾ പിടിയിൽ

പ്രതികളിൽ ഒരാളെ മുമ്പും കഞ്ചാവുമായി പിടികൂടിയിട്ടുണ്ടെന്ന് പൊലീസ്...

Read More >>
കടുത്ത പനിയും ഛർദിയും; കളമശേരിയിൽ സ്കൂൾ വിദ്യാർത്ഥികളായ അഞ്ച് പേർ ചികിത്സ തേടി

Mar 11, 2025 08:39 PM

കടുത്ത പനിയും ഛർദിയും; കളമശേരിയിൽ സ്കൂൾ വിദ്യാർത്ഥികളായ അഞ്ച് പേർ ചികിത്സ തേടി

കുട്ടികളിൽ നിന്നെടുത്ത സാംപിളുകൾ പരിശോധനക്ക് അയച്ചതായി എറണാകുളം ഡിഎംഒ...

Read More >>
Top Stories