കണ്ണൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം
Mar 11, 2025 09:50 AM | By VIPIN P V

കണ്ണൂർ : (www.truevisionnews.com) കണ്ണൂർ ചക്കരക്കല്ലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

കണയന്നൂരിലെ സ്വകാര്യ ബസ് കണ്ടക്ടർ നിഖിൽ മോഹനാണ് (32) മരിച്ചത്. ഇന്നലെ രാത്രി 7 മണിക്ക് വളവിൽ പീടികയിൽ വച്ചായിരുന്നു അപകടം.

അഭിലാഷ് പപ്പടം ഉടമ മോഹനൻ്റെയും നിഷയുടെയും മകനാണ്.

#Bus #bike #collide #Kannur #Biker #dies #tragically

Next TV

Related Stories
'ഇരട്ടചങ്കുണ്ടായാൽ പോര....ചങ്കിലിത്തിരി മനുഷ്യത്വം വേണം' - വിമർശനവുമായി കെ.കെ. രമ

Mar 11, 2025 10:07 PM

'ഇരട്ടചങ്കുണ്ടായാൽ പോര....ചങ്കിലിത്തിരി മനുഷ്യത്വം വേണം' - വിമർശനവുമായി കെ.കെ. രമ

തൊഴിലാളി വർഗത്തെ കണ്ടില്ലെന്ന് നടിച്ച് തൊഴിലാളി വർഗ പാർട്ടിയാണെന്ന് പറയാൻ എന്ത് ആവകാശമാണ് ഉള്ളതെന്ന് ചോദിച്ച് സി.പി.എമ്മിനെ വിമർശിച്ചു....

Read More >>
ഒന്നും കിട്ടിയില്ലെന്ന് പറയുന്നത് ആരോഗ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ ഭാഷ മനസിലാകാത്തത് കൊണ്ടാകാം; ആശമാരുടെ സമരപ്പന്തലില്‍ സുരേഷ് ഗോപി

Mar 11, 2025 09:41 PM

ഒന്നും കിട്ടിയില്ലെന്ന് പറയുന്നത് ആരോഗ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ ഭാഷ മനസിലാകാത്തത് കൊണ്ടാകാം; ആശമാരുടെ സമരപ്പന്തലില്‍ സുരേഷ് ഗോപി

ഫണ്ട് വകമാറ്റി ചെലവഴിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനാണ് യുട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതെന്നും അടുത്ത ഘട്ടം പണം...

Read More >>
പരിശോധനയിൽ കുടുങ്ങി; കൊല്ലത്ത് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിൽ കഞ്ചാവ്, മൂന്ന് യുവാക്കൾ പിടിയിൽ

Mar 11, 2025 09:11 PM

പരിശോധനയിൽ കുടുങ്ങി; കൊല്ലത്ത് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിൽ കഞ്ചാവ്, മൂന്ന് യുവാക്കൾ പിടിയിൽ

പ്രതികളിൽ ഒരാളെ മുമ്പും കഞ്ചാവുമായി പിടികൂടിയിട്ടുണ്ടെന്ന് പൊലീസ്...

Read More >>
കടുത്ത പനിയും ഛർദിയും; കളമശേരിയിൽ സ്കൂൾ വിദ്യാർത്ഥികളായ അഞ്ച് പേർ ചികിത്സ തേടി

Mar 11, 2025 08:39 PM

കടുത്ത പനിയും ഛർദിയും; കളമശേരിയിൽ സ്കൂൾ വിദ്യാർത്ഥികളായ അഞ്ച് പേർ ചികിത്സ തേടി

കുട്ടികളിൽ നിന്നെടുത്ത സാംപിളുകൾ പരിശോധനക്ക് അയച്ചതായി എറണാകുളം ഡിഎംഒ...

Read More >>
Top Stories