കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഗൃഹനാഥന് ദാരുണാന്ത്യം

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഗൃഹനാഥന് ദാരുണാന്ത്യം
Mar 5, 2025 06:40 AM | By VIPIN P V

കൊല്ലം : (www.truevisionnews.com) കൊല്ലം ചാത്തന്നൂരിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ​ഗ‍ൃ​ഹനാഥൻ കിണറ്റിൽ വീണ് മരിച്ചു. കൊല്ലാക്കുഴി കൊച്ചുവിള വീട്ടിൽ പൊടിമോൻ എന്ന് വിളിക്കുന്ന ബാബു (57) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കിണറ്റിൽ വീണ ആടിനെയും എടുത്തുകൊണ്ട് കിണറിൻ്റെ പടവുകൾ കയറുന്നതിനിടെ ആട് കുതറിയതിനെ തുടർന്ന് ആടിനൊപ്പം കിണറ്റിലേക്ക് വീഴുകയായിരുന്നു.

ഫയർഫോഴ്സ് സംഘം ബാ​ബുവിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

#Accident #while #trying #save #goat #Homeowner #dies #tragically #falling #well

Next TV

Related Stories
മലപ്പുറത്ത്  വിദ്യാർത്ഥികളെ വളഞ്ഞിട്ട് തല്ലി സീനിയർ വിദ്യാർത്ഥികൾ; ദൃശ്യങ്ങൾ എടുത്ത് റീലുകളാക്കി

Mar 5, 2025 09:39 AM

മലപ്പുറത്ത് വിദ്യാർത്ഥികളെ വളഞ്ഞിട്ട് തല്ലി സീനിയർ വിദ്യാർത്ഥികൾ; ദൃശ്യങ്ങൾ എടുത്ത് റീലുകളാക്കി

നിരവധി വിദ്യാർത്ഥികളാണ് സീനിയർ കുട്ടികളുടെ മർദ്ദനത്തിനിരയായത്....

Read More >>
ജനവാസമേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ചുകൊല്ലും; വിവാദ തീരുമാനവുമായി ചക്കിട്ടപ്പാറ പഞ്ചായത്ത്

Mar 5, 2025 09:33 AM

ജനവാസമേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ചുകൊല്ലും; വിവാദ തീരുമാനവുമായി ചക്കിട്ടപ്പാറ പഞ്ചായത്ത്

പഞ്ചായത്തിന്റെ ഈ തീരുമാനം അറിയിച്ചുകൊണ്ട് ഒരു വീഡിയോ അദ്ദേഹം...

Read More >>
തേൻ എടുക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു

Mar 5, 2025 09:28 AM

തേൻ എടുക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു

വേണു തേന്‍ ശേഖരിക്കുന്നതിനായി കാട്ടിലേക്ക്...

Read More >>
കോൺഗ്രസ് നേതാവ് നിരോധിത ലഹരി ഉത്പന്നങ്ങളുമായി പിടിയിൽ

Mar 5, 2025 09:14 AM

കോൺഗ്രസ് നേതാവ് നിരോധിത ലഹരി ഉത്പന്നങ്ങളുമായി പിടിയിൽ

ഫെബ്രുവരി 28 നാണ് ചിറ്റാർ പൊലീസ് ഷാജഹാനെ...

Read More >>
താമരശ്ശേരി കൊലപാതകം: മെറ്റയോട് വിവരങ്ങള്‍ തേടി അന്വേഷണസംഘം

Mar 5, 2025 08:46 AM

താമരശ്ശേരി കൊലപാതകം: മെറ്റയോട് വിവരങ്ങള്‍ തേടി അന്വേഷണസംഘം

ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മെയില്‍...

Read More >>
ക്ഷേത്ര ഘോഷയാത്ര നടക്കുന്നതിനിടെ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

Mar 5, 2025 08:21 AM

ക്ഷേത്ര ഘോഷയാത്ര നടക്കുന്നതിനിടെ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

മദ്യപിച്ച് എത്തിയ സംഘമാണ് തമ്മിലടിച്ചതെന്ന് പൊലീസ്...

Read More >>
Top Stories