ക്ഷേത്ര ഘോഷയാത്ര നടക്കുന്നതിനിടെ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

ക്ഷേത്ര ഘോഷയാത്ര നടക്കുന്നതിനിടെ സംഘർഷം; ഒരാൾക്ക് കുത്തേറ്റു
Mar 5, 2025 08:21 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) നെയ്യാറ്റിൻകരയിൽ ക്ഷേത്ര ഘോഷയാത്ര നടക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. അരംഗ മുഗൾ സ്വദേശി രാഹുൽ (29)നാണ് കുത്തേറ്റത്.

ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാമപുരം ക്ഷേത്രത്തിലെ ഉത്സവഘോഷയാത്രയ്ക്ക് സമീപത്താണ് സംഘർഷം ഉണ്ടായത്. മദ്യപിച്ച് എത്തിയ സംഘമാണ് തമ്മിലടിച്ചതെന്ന് പൊലീസ് പറയുന്നു.

സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേൽക്കുകയും മറ്റൊരാൾക്ക് വീണ് തലക്ക് പരിക്കേൽക്കുകയും ചെയ്തു. പുന്നക്കാട് ബിജു (49)നാണ് പരിക്കേറ്റത്. ഇയാളെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#Clashes #during #temple #procession #one #person #stabbed

Next TV

Related Stories
കോഴിക്കോട് വളയം സ്വദേശിനി ദുബൈയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ

Mar 5, 2025 11:18 PM

കോഴിക്കോട് വളയം സ്വദേശിനി ദുബൈയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ

ഭർത്താവ് വാണിമേൽ സ്വദേശി ഷാജിക്കും മകൾക്കും ഒപ്പമായിരുന്നു ദുബൈയിൽ...

Read More >>
കുളിക്കുന്നതിനിടെ കാല്‍വഴുതി ആറ്റില്‍ വീണു; 59 കാരന് ദാരുണാന്ത്യം

Mar 5, 2025 11:00 PM

കുളിക്കുന്നതിനിടെ കാല്‍വഴുതി ആറ്റില്‍ വീണു; 59 കാരന് ദാരുണാന്ത്യം

വീട്ടില്‍ സഹായത്തിന് നില്‍ക്കുന്ന സ്ത്രീയും...

Read More >>
 പത്താം ക്ലാസ്സുകാരിക്ക് നേരെ നായ്ക്കരുണപ്പൊടി വിതറിയ സംഭവം; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ; ഒരാളെ സ്ഥലം മാറ്റി

Mar 5, 2025 10:51 PM

പത്താം ക്ലാസ്സുകാരിക്ക് നേരെ നായ്ക്കരുണപ്പൊടി വിതറിയ സംഭവം; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ; ഒരാളെ സ്ഥലം മാറ്റി

വിദ്യാർഥിനിക്ക് നേരെയാണ് സഹപാഠികൾ നായ്ക്കരുണപ്പൊടി വിതറിയ സംഭവമുണ്ടായത്. ...

Read More >>
നിങ്ങൾ ഇത് ചെയ്തില്ലേ...? എന്നാൽ റേഷൻ വിഹിതം നഷ്ടമാകും, മാർച്ച് 31നകം ഇ കെവൈസി പൂര്‍ത്തിയാക്കണം

Mar 5, 2025 10:42 PM

നിങ്ങൾ ഇത് ചെയ്തില്ലേ...? എന്നാൽ റേഷൻ വിഹിതം നഷ്ടമാകും, മാർച്ച് 31നകം ഇ കെവൈസി പൂര്‍ത്തിയാക്കണം

ഇ- കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ...

Read More >>
നോട്ട് ഇരട്ടിപ്പിച്ച് നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിയത് ലക്ഷങ്ങൾ;  69കാരൻ പിടിയിൽ

Mar 5, 2025 10:42 PM

നോട്ട് ഇരട്ടിപ്പിച്ച് നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിയത് ലക്ഷങ്ങൾ; 69കാരൻ പിടിയിൽ

. പ്രതികള്‍ ഇത്തരത്തില്‍ സ്ഥിരമായി തട്ടിപ്പ് നടത്തുന്നവരാണെന്ന് പൊലീസ്...

Read More >>
നിർണായക മൊഴി, ഷൈനി മരിക്കുന്നതിന് തലേന്ന് നോബി വാട്സ്ആപ്പിൽ മെസേജ് അയച്ചു; പ്രതി നോബിയുടെ ഫോൺ കസ്റ്റഡിയിൽ

Mar 5, 2025 10:37 PM

നിർണായക മൊഴി, ഷൈനി മരിക്കുന്നതിന് തലേന്ന് നോബി വാട്സ്ആപ്പിൽ മെസേജ് അയച്ചു; പ്രതി നോബിയുടെ ഫോൺ കസ്റ്റഡിയിൽ

ഇന്ന് ഉച്ചയ്ക്കാണ് തൊടുപുഴയിലെ വീട്ടിലെത്തി നോബി ലൂക്കോസിനെ ഏറ്റുമാനൂർ പോലീസ്...

Read More >>
Top Stories

GCC News

Entertainment News