ചങ്ങരംകുളം: (www.truevisionnews.com) ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു.

മലപ്പുറം ചങ്ങരംകുളം പവിട്ടപ്പുറം മഠത്തിൽ പറമ്പിൽ ഷൗക്കത്തിന്റെയും, അധ്യാപികയായ നസീമയുടെയും മകൻ ആദം (രണ്ടര) ആണ് മരിച്ചത്. കോക്കൂർ പാവിട്ടപ്പുറം ജുമാമസ്ജിദിൽ കബറടക്കം നടന്നു.
#two #half #year #old #boy #who #treated #pneumonia #died
