മാഹി : (www.truevisionnews.com) ഹൈദരാബാദ് - ബാംഗ്ലൂർ ഹൈവേയിൽ വച്ച് യുവാവ് ബൈക്കപകടത്തിൽ മരിച്ചു.

മാഹി കരിവയിൽ റോഡ് റെയിൽവേ സ്റ്റേഷന് സമീപം ദിവാഘറിൽ താമസിക്കുന്ന അശോകൻ കരുവൻതുരുത്തി ( ഉണ്ണി), ശ്രീജ പട്ടാണിപ്പറമ്പത്ത് എന്നവരുടെ മകൻ അക്ഷയ് (30) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി 10. 30 നായിരുന്നു അപകടം. ഭാര്യ വിഷ്ണുപ്രിയ ( നിംഹാൻസ് ബാംഗ്ലൂർ ). മകൻ തന്മയ്. സഹോദരി ഹൃദ്യ അശോകൻ (ശ്രീക്കുട്ടി) നഴ്സിംഗ് വിദ്യാർഥിനി.
#Car #accident #Bangalore #youth #Mahi #died
