#Suicideattempt | ഭൂമിപ്രശ്നം, വയനാട് കളക്ടറേറ്റിന് മുന്നിൽ ആത്മഹത്യാശ്രമം

#Suicideattempt | ഭൂമിപ്രശ്നം, വയനാട് കളക്ടറേറ്റിന് മുന്നിൽ ആത്മഹത്യാശ്രമം
Dec 31, 2024 02:36 PM | By Susmitha Surendran

കൽപറ്റ: (truevisionnews.com) വയനാട് കളക്ടറേറ്റിന് മുന്നിൽ ആത്മഹത്യാശ്രമം. കലക്ടറേറ്റിനു മുന്നിൽ കഴിഞ്ഞ 9 വർഷമായി ഭൂമിപ്രശ്നത്തിൽ സമരം നടത്തുന്ന ജെയിംസ് കാഞ്ഞിരത്തിനാൽ ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്.

മുസ്ലിം ലീഗ് നടത്തിയ സമരത്തിനിടെ ഇദ്ദേഹത്തിന്റെ സമരപ്പന്തലിന്റെ ഒരു ഭാഗം പൊളിഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്. പോലീസും പ്രവർത്തകരും ഇടപെട്ട് രം​ഗം ശാന്തരാക്കി.

സമരപ്പന്തൽ പുനസ്ഥാപിച്ചു നൽകി. വനംവകുപ്പ് അന്യായമായി തട്ടിയെടുത്ത 12 ഏക്കർ ഭൂമി വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് കാഞ്ഞിരത്തിനാൽ കുടുംബം സമരം ചെയ്യുന്നത്. 2015 ഓഗസ്റ്റ് 15 മുതലാണ് കലക്ടറേറ്റിനു മുന്നിൽ കുടുംബം സമരം തുടങ്ങിയത്.

#Suicide #attempt #front #Wayanad #Collectorate.

Next TV

Related Stories
#kkrama | 'സി.പി.എം നേതാക്കൾ കൊലവാൾ താഴെ വെക്കാൻ എത്ര ശിക്ഷ ലഭിക്കണം' -കെ.കെ.രമ എം.എൽ.എ

Jan 3, 2025 01:17 PM

#kkrama | 'സി.പി.എം നേതാക്കൾ കൊലവാൾ താഴെ വെക്കാൻ എത്ര ശിക്ഷ ലഭിക്കണം' -കെ.കെ.രമ എം.എൽ.എ

സി.ബി.ഐ കോടതി വിധി സി.പി.എമ്മിന്റെ മസ്തിഷ്‌കത്തിന് ഏറ്റ അടിയാണെന്ന് കെ.കെ. രമ വിധി കുറ്റക്കാരെ വിധിച്ച ദിവസം...

Read More >>
#periyamurdercase | 'അഞ്ച് വര്‍ഷം തടവുശിക്ഷ എന്നത് കുറഞ്ഞതാണ്, വധശിക്ഷയാണ് പ്രതീക്ഷിച്ചത്' ; വിധിയെ സ്വാഗതം ചെയ്ത് കൃപേഷിന്റെ പിതാവ്

Jan 3, 2025 01:03 PM

#periyamurdercase | 'അഞ്ച് വര്‍ഷം തടവുശിക്ഷ എന്നത് കുറഞ്ഞതാണ്, വധശിക്ഷയാണ് പ്രതീക്ഷിച്ചത്' ; വിധിയെ സ്വാഗതം ചെയ്ത് കൃപേഷിന്റെ പിതാവ്

അതാണ് പ്രതീക്ഷിച്ചിരുന്നത്. എങ്കിലും ഇരട്ട ജീവപര്യന്തം ലഭിച്ചതില്‍ ആശ്വാസമുണ്ടെന്ന് അദ്ദേഹം...

Read More >>
#periyadoublemurder | പെരിയ കേസ്; വധശിക്ഷയാണ് പ്രതീക്ഷിച്ചത്; സ്മൃതി മണ്ഡപത്തിൽ വൈകാരിക രംഗങ്ങൾ

Jan 3, 2025 01:03 PM

#periyadoublemurder | പെരിയ കേസ്; വധശിക്ഷയാണ് പ്രതീക്ഷിച്ചത്; സ്മൃതി മണ്ഡപത്തിൽ വൈകാരിക രംഗങ്ങൾ

സ്മൃതി മണ്ഡപത്തിൽ മുദ്രാവാക്യം വിളിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിധിയെ സ്വാഗതം ചെയ്തത്...

Read More >>
#periyadoublemurder | പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

Jan 3, 2025 12:33 PM

#periyadoublemurder | പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

മറ്റ് നാല് പ്രതികള്‍ക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് വിധി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി...

Read More >>
Top Stories