#accident | ചേർത്തലയിൽ ടൂറിസ്റ്റ് വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം; രണ്ട് പേർ‌ക്ക് ഗുരുതര പരിക്ക്

#accident | ചേർത്തലയിൽ ടൂറിസ്റ്റ് വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം; രണ്ട് പേർ‌ക്ക് ഗുരുതര പരിക്ക്
Dec 19, 2024 04:17 PM | By VIPIN P V

ചേർ‌ത്തല: ( www.truevisionnews.com ) ദേശീയപാത ചേർത്തല ഒറ്റപ്പനയ്ക്ക് സമീപം വാഹനാപകടം.

തമിഴ്നാട്ടിൽ നിന്നെത്തിയ ടൂറിസ്റ്റ് വാനും കാറും തമ്മിൽ കൂട്ടിയിടിച്ച് കോടൻ തുരുത്ത് സ്വദേശി അംബിക മരിച്ചു.

പരിക്കേറ്റ 2 പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്.

അപകടം നടന്നതിനു പിന്നാലെ മൂന്നു പേരെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അംബികയുടെ ജീവൻ രക്ഷിക്കാനായില്ല.

#Touristvan #carcollide #Cherthala #one #dead #Two #people #seriously #injured

Next TV

Related Stories
 #KSudhakaran | ജനരോഷത്തില്‍നിന്നു രക്ഷപ്പെടാന്‍ ബി.ജെ.പി അക്രമം അഴിച്ചുവിട്ടെന്ന് കെ. സുധാകരന്‍

Dec 19, 2024 07:35 PM

#KSudhakaran | ജനരോഷത്തില്‍നിന്നു രക്ഷപ്പെടാന്‍ ബി.ജെ.പി അക്രമം അഴിച്ചുവിട്ടെന്ന് കെ. സുധാകരന്‍

ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുക മാത്രമാണ് അവര്‍ ചെയ്തത്. ശാരീരിക ആക്രമണവും കള്ളപ്രചാരണവും ബി.ജെ.പിയുടെ...

Read More >>
#Bodyfound | പോസ്റ്റ്മോർട്ടത്തിൽ ഒന്നും കണ്ടെത്താനായില്ല; അമ്മയുടെ മൃതദേഹം മകൻ വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; കൊലപാതക സാധ്യത പ്രാഥമികമായി തള്ളി പൊലീസ്

Dec 19, 2024 07:22 PM

#Bodyfound | പോസ്റ്റ്മോർട്ടത്തിൽ ഒന്നും കണ്ടെത്താനായില്ല; അമ്മയുടെ മൃതദേഹം മകൻ വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; കൊലപാതക സാധ്യത പ്രാഥമികമായി തള്ളി പൊലീസ്

രാവിലെ കസ്റ്റഡിയിലെടുത്ത മകൻ പ്രദീപിനെ മോചിപ്പിക്കും. പിന്നീട് കൂടുതൽ തെളിവുകൾ കിട്ടിയാൽ മാത്രം തുടർനടപടിയെന്നു പൊലീസ്...

Read More >>
#crime | പോസ്റ്റ്മോർട്ടത്തിൽ നിർണായക കണ്ടെത്തൽ; കൊച്ചിയിൽ ആറ് വയസുകാരിയുടെ മരണം കൊലപാതകം, രക്ഷിതാക്കൾ കസ്റ്റഡിയിൽ

Dec 19, 2024 07:15 PM

#crime | പോസ്റ്റ്മോർട്ടത്തിൽ നിർണായക കണ്ടെത്തൽ; കൊച്ചിയിൽ ആറ് വയസുകാരിയുടെ മരണം കൊലപാതകം, രക്ഷിതാക്കൾ കസ്റ്റഡിയിൽ

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല എന്നാണ് പിതാവ് പൊലീസിനോട്...

Read More >>
#Accident | മെട്രോ സ്റ്റേഷൻ നി‍ർമ്മാണത്തിനിടെ അപകടം: ടിപ്പർ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയിൽപെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം

Dec 19, 2024 05:46 PM

#Accident | മെട്രോ സ്റ്റേഷൻ നി‍ർമ്മാണത്തിനിടെ അപകടം: ടിപ്പർ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയിൽപെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം

മണ്ണ് കൊണ്ടുവന്ന ടിപ്പർ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയിൽ പെട്ടായിരുന്നു നൂറിന്റെ...

Read More >>
#bodyfound | കണ്ണൂർ കാപ്പിമല വെളളച്ചാട്ടത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി;  മൃതദേഹം തളിപ്പറമ്പ് സ്വദേശിയുടേതെന്ന് സംശയം

Dec 19, 2024 05:30 PM

#bodyfound | കണ്ണൂർ കാപ്പിമല വെളളച്ചാട്ടത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി; മൃതദേഹം തളിപ്പറമ്പ് സ്വദേശിയുടേതെന്ന് സംശയം

കഴിഞ്ഞ ദിവസങ്ങളിലും യുവാവ് വെളളച്ചാട്ടത്തിൽ എത്തിയിരുന്നതായി നാട്ടുകാർ...

Read More >>
#delivery | തൊട്ടിൽപ്പാലത്ത് യുവതി കാറിൽ പ്രസവിച്ചു, അമ്മയും കുഞ്ഞും സുരക്ഷിതർ

Dec 19, 2024 05:04 PM

#delivery | തൊട്ടിൽപ്പാലത്ത് യുവതി കാറിൽ പ്രസവിച്ചു, അമ്മയും കുഞ്ഞും സുരക്ഷിതർ

അമ്മയെയും കുഞ്ഞിനേയും സുരക്ഷിതമായി ലേബര്‍ റൂമിലേക്ക്...

Read More >>
Top Stories

Entertainment News