#pocso | സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; കോഴിക്കോട് സ്വദേശിയായ വ​യോ​ധി​ക​ൻ പോ​ക്സോ കേസിൽ അറസ്റ്റിൽ

#pocso | സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; കോഴിക്കോട് സ്വദേശിയായ വ​യോ​ധി​ക​ൻ പോ​ക്സോ കേസിൽ അറസ്റ്റിൽ
Dec 17, 2024 11:34 AM | By Athira V

കോ​ഴി​ക്കോ​ട്: ( www.truevisionnews.com ) സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ വ​യോ​ധി​ക​നെ ന​ല്ല​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​രു​വ​ണ്ണൂ​ർ സ്വ​ദേ​ശി തെ​ക്ക​നം​ക​ണ്ടി പ​റ​മ്പ് ബൈ​ത്തു​ൽ​നൂ​ർ വീ​ട്ടി​ൽ അ​ബ്ദു​ൽ അ​സീ​സാ​ണ് (66) പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​ത്.

എ​സ്.​ഐ​മാ​രാ​യ സ​ജി​ത്, ല​തീ​ഷ്, ര​തീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

#Sexual #assault #against #school #student #Elderlyman #Kozhikode #arrested #POCSO #case

Next TV

Related Stories
#fire | വെള്ളായണിയിൽ ജ്യൂസ് കടയിൽ തീപിടുത്തം; ജീവനക്കാരന് ഗുരുതര പൊള്ളൽ

Dec 24, 2024 05:34 PM

#fire | വെള്ളായണിയിൽ ജ്യൂസ് കടയിൽ തീപിടുത്തം; ജീവനക്കാരന് ഗുരുതര പൊള്ളൽ

തീപിടുത്തത്തിൽ കടയ്ക്ക് അഞ്ച് ലക്ഷത്തിനടുത്ത് നാശനഷ്ടമുണ്ടായെന്നാണ്...

Read More >>
#accident | കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Dec 24, 2024 04:52 PM

#accident | കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

സ്ത്രീകളടക്കം പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിൽ...

Read More >>
#CyberFraudCase | 'സൈബർ തട്ടിപ്പ് കേസുകളിലെ മാസ്റ്റർ ബ്രെയിൻ'; നാലരക്കോടി രൂപ തട്ടിയ മുഖ്യപ്രതി പൊലീസ് പിടിയിൽ

Dec 24, 2024 04:14 PM

#CyberFraudCase | 'സൈബർ തട്ടിപ്പ് കേസുകളിലെ മാസ്റ്റർ ബ്രെയിൻ'; നാലരക്കോടി രൂപ തട്ടിയ മുഖ്യപ്രതി പൊലീസ് പിടിയിൽ

ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍...

Read More >>
#VShivankutty |  കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുക എന്നത് കേരള സർക്കാരിന്റെ നയമല്ല - വി. ശിവൻകുട്ടി

Dec 24, 2024 04:09 PM

#VShivankutty | കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുക എന്നത് കേരള സർക്കാരിന്റെ നയമല്ല - വി. ശിവൻകുട്ടി

2009ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം...

Read More >>
#Shanojmurdercase | വടിവാൾ ഉപയോഗിച്ച് വെട്ടി; ആലപ്പുഴ ഷനോജ് വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്

Dec 24, 2024 04:04 PM

#Shanojmurdercase | വടിവാൾ ഉപയോഗിച്ച് വെട്ടി; ആലപ്പുഴ ഷനോജ് വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്

ഒന്നാംപ്രതി പ്രശാന്തും രണ്ടാം പ്രതി പൊടിയനും അച്ഛനും മകനുമാണ്. ഇവരുടെ അയൽവാസിയായിരുന്നു കൊല്ലപ്പെട്ട...

Read More >>
Top Stories