#ganja | കോഴിക്കോട് ര​ണ്ടി​ട​ങ്ങ​ളി​ൽ നിന്ന് ക​ഞ്ചാ​വു​മാ​യി വടകര സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

#ganja | കോഴിക്കോട് ര​ണ്ടി​ട​ങ്ങ​ളി​ൽ നിന്ന് ക​ഞ്ചാ​വു​മാ​യി വടകര സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
Dec 17, 2024 09:28 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) ക​ഞ്ചാ​വു​മാ​യി ര​ണ്ടി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ടു​പേ​രെ വ​ട​ക​ര എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു.

എ​റ​ണാ​കു​ളം വാ​ഴ​ക്കാ​ല തൃ​ ക്കാ​ക്ക​ര സ്വ​ദേ​ശി ക​ണ്ണാം​മു​റി വീ​ട്ടി​ൽ ദി​നേ​ശ​ൻ (62), ഇ​രി​ങ്ങ​ൽ അ​യ​നി​ക്കാ​ട് ആ​വി​താ​രേ​മ്മ​ൽ സ​ൻ​ടു (31) എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ദി​നേ​ശ​നി​ൽ​നി​ന്ന് 200 ഗ്രാം ​ക​ഞ്ചാ​വും സ​ൻ​ടു​വി​ൽ​നി​ന്ന് 20 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ദേ​ശീ​യ​പാ​ത​യി​ൽ കോ​ട്ട​ക്ക​ട​വ് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്തു​നി​ന്ന് ദി​നേ​ശ​നും പാ​ലോ​ളി​പ്പാ​ലം ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്തു​നി​ന്ന് സ​ൻ​ടു​വും പി​ടി​യി​ലാ​യി.

അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) പ്ര​മോ​ദ് പു​ളി​ക്കൂ​ൽ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ (ഗ്രേ​ഡ്) എ​ൻ.​എം. ഉ​നൈ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

#Two #persons #including #native #Vadakara #were #arrested #cannabis #two #shops #Kozhikode

Next TV

Related Stories
#fire | വെള്ളായണിയിൽ ജ്യൂസ് കടയിൽ തീപിടുത്തം; ജീവനക്കാരന് ഗുരുതര പൊള്ളൽ

Dec 24, 2024 05:34 PM

#fire | വെള്ളായണിയിൽ ജ്യൂസ് കടയിൽ തീപിടുത്തം; ജീവനക്കാരന് ഗുരുതര പൊള്ളൽ

തീപിടുത്തത്തിൽ കടയ്ക്ക് അഞ്ച് ലക്ഷത്തിനടുത്ത് നാശനഷ്ടമുണ്ടായെന്നാണ്...

Read More >>
#accident | കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Dec 24, 2024 04:52 PM

#accident | കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

സ്ത്രീകളടക്കം പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിൽ...

Read More >>
#CyberFraudCase | 'സൈബർ തട്ടിപ്പ് കേസുകളിലെ മാസ്റ്റർ ബ്രെയിൻ'; നാലരക്കോടി രൂപ തട്ടിയ മുഖ്യപ്രതി പൊലീസ് പിടിയിൽ

Dec 24, 2024 04:14 PM

#CyberFraudCase | 'സൈബർ തട്ടിപ്പ് കേസുകളിലെ മാസ്റ്റർ ബ്രെയിൻ'; നാലരക്കോടി രൂപ തട്ടിയ മുഖ്യപ്രതി പൊലീസ് പിടിയിൽ

ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍...

Read More >>
#VShivankutty |  കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുക എന്നത് കേരള സർക്കാരിന്റെ നയമല്ല - വി. ശിവൻകുട്ടി

Dec 24, 2024 04:09 PM

#VShivankutty | കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുക എന്നത് കേരള സർക്കാരിന്റെ നയമല്ല - വി. ശിവൻകുട്ടി

2009ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം...

Read More >>
#Shanojmurdercase | വടിവാൾ ഉപയോഗിച്ച് വെട്ടി; ആലപ്പുഴ ഷനോജ് വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്

Dec 24, 2024 04:04 PM

#Shanojmurdercase | വടിവാൾ ഉപയോഗിച്ച് വെട്ടി; ആലപ്പുഴ ഷനോജ് വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്

ഒന്നാംപ്രതി പ്രശാന്തും രണ്ടാം പ്രതി പൊടിയനും അച്ഛനും മകനുമാണ്. ഇവരുടെ അയൽവാസിയായിരുന്നു കൊല്ലപ്പെട്ട...

Read More >>
Top Stories