#saved | ഒരു നിമിഷം പെറ്റമ്മയുടെ ശ്വാസം നിലച്ചു ... വീട്ടുമുറ്റത്തെ ഇരുമ്പ് ഗേറ്റ് വീണുണ്ടായ അപകടത്തിൽ രണ്ട് വയസ്സുകാരന് അത്ഭുത രക്ഷ

#saved | ഒരു നിമിഷം പെറ്റമ്മയുടെ ശ്വാസം നിലച്ചു ... വീട്ടുമുറ്റത്തെ ഇരുമ്പ് ഗേറ്റ് വീണുണ്ടായ അപകടത്തിൽ രണ്ട് വയസ്സുകാരന് അത്ഭുത രക്ഷ
Dec 16, 2024 08:00 PM | By Susmitha Surendran

തൃശൂർ: (truevisionnews.com) വീട്ടുമുറ്റത്തെ ഇരുമ്പ് ഗേറ്റ് വീണുണ്ടായ അപകടത്തിൽ നിന്ന് രണ്ട് വയസ്സുകാരന് അത്ഭുത രക്ഷ .

പെറ്റമ്മയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് രണ്ട് വയസുകാരനെ രക്ഷിച്ചത്.

കൊടുങ്ങല്ലൂരിലെ അഴീക്കോട് മാർത്തോമ ദേവാലയത്തിന് സമീപം പള്ളിയിൽ ബിജോയിയുടെ വീട്ടിലാണ് ഏതാനും ദിവസം മുൻപ് സംഭവം നടന്നത്.

ബിജോയിയുടെ രണ്ട് വയസുകാരനായ മകൻ കെൻസ് ബിജോയ് അമ്മ ഗ്രീഷ്മയ്ക്കൊപ്പം മുറ്റത്ത് നിൽക്കുമ്പോഴായിരുന്നു അപകടം.

അമ്മ സ്ലൈഡിംഗ് ഗേറ്റ് തുറന്നപ്പോൾ കുട്ടി ​ഗേറ്റിനടുത്ത് ചെന്ന് നിൽക്കുകയും ഇതേ സമയം തന്നെ ​ഗേറ്റ് നിലംപതിക്കുകയുമായിരുന്നു.

എന്നാൽ, അപകടം മുന്നിൽക്കണ്ട ഗ്രീഷ്മ നിമിഷാർധം കൊണ്ട് ​ഗേറ്റ് താങ്ങിപ്പിടിച്ച് കുട്ടിയെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചു.

#Miraculous #rescue #two #year #old #boy #after #iron #gate #fell #backyard

Next TV

Related Stories
#arrest |  വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; അമ്മയും മകനും അറസ്റ്റില്‍

Dec 16, 2024 09:54 PM

#arrest | വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; അമ്മയും മകനും അറസ്റ്റില്‍

തിരുവനന്തപുരം ശാസ്തമംഗലത്തും എറണാകുളത്തും ബ്രൂക്ക് പോർട്ട് ട്രാവൽ ലോജിസ്റ്റിക് എമിഗ്രേഷൻ കൾസൽട്ടൻസി എന്ന പേരിൽ സ്ഥാപനം തുടങ്ങിയാണ് തട്ടിപ്പ്...

Read More >>
#wildelephant | കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; പ്രതിഷേധവുമായി നാട്ടുകാർ

Dec 16, 2024 09:43 PM

#wildelephant | കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; പ്രതിഷേധവുമായി നാട്ടുകാർ

ജനവാസ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഫെൻസിങ് സ്ഥാപിക്കണമെന്നും നാട്ടുകാർ...

Read More >>
#Vdsatheeshan | മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല; ഗ്രൂപ്പ് കമാന്‍ഡോ വിനീതിന്റെ ആത്മഹത്യയിൽ ഉന്നതതല അന്വേഷണംവേണം  -വി.ഡി.സതീശൻ

Dec 16, 2024 09:37 PM

#Vdsatheeshan | മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല; ഗ്രൂപ്പ് കമാന്‍ഡോ വിനീതിന്റെ ആത്മഹത്യയിൽ ഉന്നതതല അന്വേഷണംവേണം -വി.ഡി.സതീശൻ

സംഭവം അത്യന്തം വേദനാജനകവും സേനയുടെ ആത്മവീര്യം കെടുത്തുന്നതുമാണെന്നും അദ്ദേഹം...

Read More >>
#DEATH |  കണ്ണൂരിൽ കാർ ഓടിക്കുന്നതിനിടെ റിട്ടയർ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

Dec 16, 2024 08:58 PM

#DEATH | കണ്ണൂരിൽ കാർ ഓടിക്കുന്നതിനിടെ റിട്ടയർ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂരിൽ നിന്നും കാർ ഓടിച്ചു വരുന്നതിനിടെയാണ്...

Read More >>
#POLICE |  സ്റ്റെപ് ഒരു രക്ഷയുമില്ല പൊളി ഐറ്റം...സാന്റാ ക്ലോസിനൊപ്പം കൈ മെയ് മറന്ന് നൃത്തം വെച്ച് പൊലീസുകാർ

Dec 16, 2024 08:30 PM

#POLICE | സ്റ്റെപ് ഒരു രക്ഷയുമില്ല പൊളി ഐറ്റം...സാന്റാ ക്ലോസിനൊപ്പം കൈ മെയ് മറന്ന് നൃത്തം വെച്ച് പൊലീസുകാർ

കോയിപ്രം പൊലീസ് സ്റ്റേഷനിലെ ഓഫീസർമാർ സാന്റാ ക്ലോസിനോടൊപ്പവും ക്ലബ്ബ് അംഗങ്ങൾക്കൊപ്പവും കൈ മെയ് മറന്നാണ് നൃത്തം...

Read More >>
#accident |  നിയന്ത്രണം നഷ്ടപ്പെട്ട്  ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം,  തൊഴിലാളിക്ക് ദാരുണാന്ത്യം

Dec 16, 2024 08:25 PM

#accident | നിയന്ത്രണം നഷ്ടപ്പെട്ട് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, തൊഴിലാളിക്ക് ദാരുണാന്ത്യം

പണ്ടപ്പിള്ളിയില്‍ നിന്ന് ലോഡുമായി തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ്...

Read More >>
Top Stories