#Dileep | ദിലീപിന്‍റെ ശബരിമലയിലെ വിഐപി ദർശനം, കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

#Dileep |  ദിലീപിന്‍റെ ശബരിമലയിലെ വിഐപി ദർശനം, കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍
Dec 16, 2024 08:31 AM | By Susmitha Surendran

കൊച്ചി: (truevisionnews.com) നടൻ ദിലീപിന്‍റെ ശബരിമലയിലെ വിഐപി ദർശനം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ദിലീപ് 7 മിനിറ്റോളം മറ്റ് ഭക്തർക്ക് തടസമുണ്ടാക്കി സോപാനത്തിൽ നിന്നെന്ന് കോടതിക്ക്‌ ബോധ്യപ്പെട്ടിരുന്നു .

ദിലീപിന്‍റെ ദർശനത്തിൽ വലിയ വിമർശനമാണ് കോടതി കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

ഭക്തരെ തടയാൻ ആരാണ് അധികാരം നൽകിയെതെന്നും എന്ത് പരിഗണനയാണ് ഇത്തരം ആളുകൾക്ക്‌ ഉള്ളതെന്നും കോടതി ചോദിച്ചിരുന്നു.

സംഭവത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ദേവസ്വം ഗാർഡുകൾ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ദേവസം ബോർഡ് മറുപടി നൽകി.

ആർക്കും പ്രത്യേക പരിഗണന നല്കരുതെന്ന് നിർദേശിച്ച കോടതി ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ദേവസം ബോർഡും സ്പെഷ്യൽ പൊലീസും ശ്രദ്ധിക്കണമെന്നും നിർദേശിച്ചിരുന്നു.

#High #Court #consider #actor #Dileep's #VIP #visit #Sabarimala #again #today.

Next TV

Related Stories
#arrest |  വിദ്യാർത്ഥിക​ൾ​ക്കും ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും മയക്കുമരുന്ന് വിൽപന; പ്രതി പിടിയിൽ

Dec 16, 2024 12:15 PM

#arrest | വിദ്യാർത്ഥിക​ൾ​ക്കും ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും മയക്കുമരുന്ന് വിൽപന; പ്രതി പിടിയിൽ

ഒ​രു​ദി​വ​സം ശ​രാ​ശ​രി 25000 രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പ്ര​തി ചി​ല്ല​റ​വ്യാ​പാ​രം ന​ട​ത്തി വ​ന്നി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു....

Read More >>
#sexualassault |  പ​ത്താം ക്ലാ​സ്​ വിദ്യാർത്ഥിനി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം, ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ ​

Dec 16, 2024 12:06 PM

#sexualassault | പ​ത്താം ക്ലാ​സ്​ വിദ്യാർത്ഥിനി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം, ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ ​

കു​ട്ടി പ്ര​തി​രോ​ധി​ച്ച​തോ​ടെ ഇ​യാ​ൾ ശ്ര​മം ഉ​പേ​ക്ഷി​ച്ച് തി​രി​കെ...

Read More >>
#trafficreforms  | കോഴിക്കോട് പേരാമ്പ്രയിൽ ഇന്ന് മുതല്‍ പുതിയ ട്രാഫിക് പരിഷ്‌കാരങ്ങള്‍; വാഹനങ്ങള്‍ കടന്നുപോകേണ്ട വഴികള്‍ ഇങ്ങനെ...

Dec 16, 2024 11:56 AM

#trafficreforms | കോഴിക്കോട് പേരാമ്പ്രയിൽ ഇന്ന് മുതല്‍ പുതിയ ട്രാഫിക് പരിഷ്‌കാരങ്ങള്‍; വാഹനങ്ങള്‍ കടന്നുപോകേണ്ട വഴികള്‍ ഇങ്ങനെ...

എംഎൽഎ ടി.പി രാമകൃഷ്‌ണൻ്റെ നേതൃത്വത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗത്തിലാണ് പുതിയ പരിഷ്‌ക്കാരം...

Read More >>
#studentpolitics | ക്യാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ല, രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതി- ഹൈക്കോടതി

Dec 16, 2024 11:32 AM

#studentpolitics | ക്യാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ല, രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതി- ഹൈക്കോടതി

കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ആണ് ഡിവിഷൻ ബെഞ്ച്...

Read More >>
#vineethsuicide | ' ഡാ, ഈ കത്ത് സാറിനെ കാണിക്കണം, പണികൊടുക്കുന്നവരെ മാറ്റാൻ പറയണം'; അവസാനമായി വിനീത് സുഹൃത്തിന് അയച്ച സന്ദേശം പുറത്ത്

Dec 16, 2024 11:19 AM

#vineethsuicide | ' ഡാ, ഈ കത്ത് സാറിനെ കാണിക്കണം, പണികൊടുക്കുന്നവരെ മാറ്റാൻ പറയണം'; അവസാനമായി വിനീത് സുഹൃത്തിന് അയച്ച സന്ദേശം പുറത്ത്

മേലുദ്യോ​​ഗസ്ഥരുടെ പീഡനം സൂചിപ്പിക്കുന്നതാണ് കുറിപ്പ്. ചിലർ തന്നെ ചതിച്ചെന്നും...

Read More >>
Top Stories

Entertainment News