#dragged | മാനന്തവാടിയില്‍ ആദിവാസി യുവാവിനോട് ക്രൂരത; കാറില്‍ അരകിലോമീറ്ററിലേറെ വലിച്ചിഴച്ചു

#dragged | മാനന്തവാടിയില്‍ ആദിവാസി യുവാവിനോട് ക്രൂരത; കാറില്‍ അരകിലോമീറ്ററിലേറെ വലിച്ചിഴച്ചു
Dec 16, 2024 08:19 AM | By Susmitha Surendran

കൽപ്പറ്റ: (truevisionnews.com)  വയനാട് ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ചു. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ഇന്നലെ വെെകിട്ട് 5.30 ഓടെയാണ് സംഭവം. മാനന്തവാടി പുൽപള്ളി റോഡിലാണ് സംഭവം.

സംഭവത്തിൽ മാതന് അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റു. KL 52 H 8733 എന്ന കാറിലാണ് പ്രതികളെത്തിയത്.

ഇവരെ പിടികൂടാനായില്ല. സംഘം കടന്നു കളയുകയായിരുന്നു.

#Wayanad #tribal #youth #dragged #vehicle.

Next TV

Related Stories
#sexualassault |  പ​ത്താം ക്ലാ​സ്​ വിദ്യാർത്ഥിനി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം, ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ ​

Dec 16, 2024 12:06 PM

#sexualassault | പ​ത്താം ക്ലാ​സ്​ വിദ്യാർത്ഥിനി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം, ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ ​

കു​ട്ടി പ്ര​തി​രോ​ധി​ച്ച​തോ​ടെ ഇ​യാ​ൾ ശ്ര​മം ഉ​പേ​ക്ഷി​ച്ച് തി​രി​കെ...

Read More >>
#trafficreforms  | കോഴിക്കോട് പേരാമ്പ്രയിൽ ഇന്ന് മുതല്‍ പുതിയ ട്രാഫിക് പരിഷ്‌കാരങ്ങള്‍; വാഹനങ്ങള്‍ കടന്നുപോകേണ്ട വഴികള്‍ ഇങ്ങനെ...

Dec 16, 2024 11:56 AM

#trafficreforms | കോഴിക്കോട് പേരാമ്പ്രയിൽ ഇന്ന് മുതല്‍ പുതിയ ട്രാഫിക് പരിഷ്‌കാരങ്ങള്‍; വാഹനങ്ങള്‍ കടന്നുപോകേണ്ട വഴികള്‍ ഇങ്ങനെ...

എംഎൽഎ ടി.പി രാമകൃഷ്‌ണൻ്റെ നേതൃത്വത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗത്തിലാണ് പുതിയ പരിഷ്‌ക്കാരം...

Read More >>
#studentpolitics | ക്യാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ല, രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതി- ഹൈക്കോടതി

Dec 16, 2024 11:32 AM

#studentpolitics | ക്യാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ല, രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതി- ഹൈക്കോടതി

കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ആണ് ഡിവിഷൻ ബെഞ്ച്...

Read More >>
#vineethsuicide | ' ഡാ, ഈ കത്ത് സാറിനെ കാണിക്കണം, പണികൊടുക്കുന്നവരെ മാറ്റാൻ പറയണം'; അവസാനമായി വിനീത് സുഹൃത്തിന് അയച്ച സന്ദേശം പുറത്ത്

Dec 16, 2024 11:19 AM

#vineethsuicide | ' ഡാ, ഈ കത്ത് സാറിനെ കാണിക്കണം, പണികൊടുക്കുന്നവരെ മാറ്റാൻ പറയണം'; അവസാനമായി വിനീത് സുഹൃത്തിന് അയച്ച സന്ദേശം പുറത്ത്

മേലുദ്യോ​​ഗസ്ഥരുടെ പീഡനം സൂചിപ്പിക്കുന്നതാണ് കുറിപ്പ്. ചിലർ തന്നെ ചതിച്ചെന്നും...

Read More >>
#founddead | കണ്ണൂരിൽ കാണാതായ യുവാവിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

Dec 16, 2024 10:41 AM

#founddead | കണ്ണൂരിൽ കാണാതായ യുവാവിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇന്നലെ വൈകുന്നേരമാണ് മുണ്ടേരിയിലെ ഒരു കിണറിൽ വീണു കിടക്കുന്ന നിലയിൽ...

Read More >>
Top Stories

Entertainment News