#sogcommandosuicide | അവധി നൽകാത്തത്തിന് പിന്നാലെ ആത്മഹത്യ; വിനീതിന്റെ പോസ്റ്റ്മോർട്ടം ഇന്ന്, മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചേക്കും

#sogcommandosuicide | അവധി നൽകാത്തത്തിന് പിന്നാലെ ആത്മഹത്യ; വിനീതിന്റെ പോസ്റ്റ്മോർട്ടം ഇന്ന്, മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചേക്കും
Dec 16, 2024 07:53 AM | By Athira V

മലപ്പുറം: ( www.truevisionnews.com) അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കമാൻഡോ ഹവിൽദാർ വിനീതിൻറെ പോസ്റ്റ്മോർട്ടം ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ നടക്കും.

മൃതദേഹം നിലവിൽ അരീക്കോട് മദർ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മരണത്തില്‍ ഇന്ന് അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

വയനാട് കൽപ്പറ്റ ചെങ്ങഴിമ്മൽ വീട്ടിൽ ഹവിൽദാർ വിനീതിനെ കഴിഞ്ഞ ദിവസം രാത്രി 8:50നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം വെടിയുതിർത്തതാണെന്നാണ് നിഗമനം.

ക്യാമ്പിലെ ജോലി സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ഭാര്യ മൂന്ന് മാസം ഗർഭിണിയാണ്.

ഭാര്യയെ പരിചരിക്കാനായി ലീവ് ചോദിച്ചെങ്കിലും നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

നേരത്തെ, ഒരു കമാൻഡോ ജോലി സമ്മർദ്ദം കാരണം ക്യാമ്പ് വിട്ട് പോയിരുന്നു. മറ്റൊരു വനിത കമാൻഡോ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.

#Suicide #after #nongrant #leave #Vineeth #postmortem #will #be #conducted #today #inquiry #into #death #may #be #announced

Next TV

Related Stories
#arrest |  വിദ്യാർത്ഥിക​ൾ​ക്കും ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും മയക്കുമരുന്ന് വിൽപന; പ്രതി പിടിയിൽ

Dec 16, 2024 12:15 PM

#arrest | വിദ്യാർത്ഥിക​ൾ​ക്കും ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും മയക്കുമരുന്ന് വിൽപന; പ്രതി പിടിയിൽ

ഒ​രു​ദി​വ​സം ശ​രാ​ശ​രി 25000 രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പ്ര​തി ചി​ല്ല​റ​വ്യാ​പാ​രം ന​ട​ത്തി വ​ന്നി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു....

Read More >>
#sexualassault |  പ​ത്താം ക്ലാ​സ്​ വിദ്യാർത്ഥിനി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം, ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ ​

Dec 16, 2024 12:06 PM

#sexualassault | പ​ത്താം ക്ലാ​സ്​ വിദ്യാർത്ഥിനി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം, ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ ​

കു​ട്ടി പ്ര​തി​രോ​ധി​ച്ച​തോ​ടെ ഇ​യാ​ൾ ശ്ര​മം ഉ​പേ​ക്ഷി​ച്ച് തി​രി​കെ...

Read More >>
#trafficreforms  | കോഴിക്കോട് പേരാമ്പ്രയിൽ ഇന്ന് മുതല്‍ പുതിയ ട്രാഫിക് പരിഷ്‌കാരങ്ങള്‍; വാഹനങ്ങള്‍ കടന്നുപോകേണ്ട വഴികള്‍ ഇങ്ങനെ...

Dec 16, 2024 11:56 AM

#trafficreforms | കോഴിക്കോട് പേരാമ്പ്രയിൽ ഇന്ന് മുതല്‍ പുതിയ ട്രാഫിക് പരിഷ്‌കാരങ്ങള്‍; വാഹനങ്ങള്‍ കടന്നുപോകേണ്ട വഴികള്‍ ഇങ്ങനെ...

എംഎൽഎ ടി.പി രാമകൃഷ്‌ണൻ്റെ നേതൃത്വത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗത്തിലാണ് പുതിയ പരിഷ്‌ക്കാരം...

Read More >>
#studentpolitics | ക്യാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ല, രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതി- ഹൈക്കോടതി

Dec 16, 2024 11:32 AM

#studentpolitics | ക്യാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ല, രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതി- ഹൈക്കോടതി

കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ആണ് ഡിവിഷൻ ബെഞ്ച്...

Read More >>
#vineethsuicide | ' ഡാ, ഈ കത്ത് സാറിനെ കാണിക്കണം, പണികൊടുക്കുന്നവരെ മാറ്റാൻ പറയണം'; അവസാനമായി വിനീത് സുഹൃത്തിന് അയച്ച സന്ദേശം പുറത്ത്

Dec 16, 2024 11:19 AM

#vineethsuicide | ' ഡാ, ഈ കത്ത് സാറിനെ കാണിക്കണം, പണികൊടുക്കുന്നവരെ മാറ്റാൻ പറയണം'; അവസാനമായി വിനീത് സുഹൃത്തിന് അയച്ച സന്ദേശം പുറത്ത്

മേലുദ്യോ​​ഗസ്ഥരുടെ പീഡനം സൂചിപ്പിക്കുന്നതാണ് കുറിപ്പ്. ചിലർ തന്നെ ചതിച്ചെന്നും...

Read More >>
Top Stories

Entertainment News