#accident | നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം, മധ്യവയസ്കന് ദാരുണാന്ത്യം

#accident  | നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം, മധ്യവയസ്കന് ദാരുണാന്ത്യം
Dec 13, 2024 04:46 PM | By Susmitha Surendran

തൃശ്ശൂർ: (truevisionnews.com) ചാലക്കുടി പോട്ടയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു.

കൊരട്ടി വെളിയത്തുവീട്ടിൽ 51 വയസുളള നെൽസൺ ജോർജ്ജ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

ബൈക്ക് റോഡിൽ തെന്നിവീണാണ് അപകടം സംഭവിച്ചത്. ​ഗുരുതര പരിക്കേറ്റതിനെ തുടർന്ന് നെൽസണെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.

അവിടെ വെച്ചാണ് നെൽസൺ മരിക്കുന്നത്. വാടാനപ്പള്ളിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. അവിടെ നിന്ന് തിരികെ വരുന്ന വഴിക്കാണ് അപകടമുണ്ടായത്.

#middle #aged #man #met #tragic #end #outofcontrol #bike #overturned #accident

Next TV

Related Stories
#MDMA | തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതി എംഡിഎംഎയുമായി പിടിയിൽ

Dec 13, 2024 09:55 PM

#MDMA | തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതി എംഡിഎംഎയുമായി പിടിയിൽ

പുലാമന്തോൾ ചെമ്മല സ്വദേശി ഉമറുൽ ഫാറൂഖിനെയാണ് അറസ്റ്റ്...

Read More >>
#alvindeath | കോഴിക്കോട് ബീച്ച് റോഡിലെ വാഹനാപകടം; ആല്‍വിന്റെ മരണത്തിനിടയാക്കിയ കാര്‍ അല്ലു അര്‍ജുന്‍ നേരത്തെ ഉപയോഗിച്ചിരുന്നത്

Dec 13, 2024 09:46 PM

#alvindeath | കോഴിക്കോട് ബീച്ച് റോഡിലെ വാഹനാപകടം; ആല്‍വിന്റെ മരണത്തിനിടയാക്കിയ കാര്‍ അല്ലു അര്‍ജുന്‍ നേരത്തെ ഉപയോഗിച്ചിരുന്നത്

2022ല്‍ ഈ കാര്‍ മലയാളി വാങ്ങി കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നുവെങ്കിലും ഫിറ്റ്‌നസ്, റോഡ് നികുതി, ഇന്‍ഷൂറന്‍സ് എന്നിവ പൂര്‍ണമായി...

Read More >>
#mannarkadaccident | നാല് ജീവൻ പൊലിഞ്ഞ പാലക്കാട്ടെ അപകടം; ലോറി ഡ്രൈവർമാരെ റിമാൻഡ് ചെയ്തു

Dec 13, 2024 09:42 PM

#mannarkadaccident | നാല് ജീവൻ പൊലിഞ്ഞ പാലക്കാട്ടെ അപകടം; ലോറി ഡ്രൈവർമാരെ റിമാൻഡ് ചെയ്തു

പ്രജീഷിനെതിരേ മനപ്പൂർവമായ നരഹത്യാകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തനിക്ക് പറ്റിയ പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രജീഷ് പോലീസിനോട്...

Read More >>
#sexualassault |  കോഴിക്കോട് എട്ടു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്,  പ്രതിക്ക് കഠിന തടവും പിഴയും

Dec 13, 2024 09:24 PM

#sexualassault | കോഴിക്കോട് എട്ടു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്, പ്രതിക്ക് കഠിന തടവും പിഴയും

2021 ൽ ആണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ വച്ചു പ്രതി ലൈംഗികമായി...

Read More >>
#arrest | 14കാരനെ കുഴമ്പിടാനെന്ന വ്യാജേന വിളിച്ച്  പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; കളരി ആശാന് 12 വർഷം തടവ്

Dec 13, 2024 09:15 PM

#arrest | 14കാരനെ കുഴമ്പിടാനെന്ന വ്യാജേന വിളിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; കളരി ആശാന് 12 വർഷം തടവ്

ചേർത്തല നഗരസഭ 24-ാം വാർഡിൽ വാടകക്കു താമസിച്ചിരുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര കാരോട് പ്ലാമൂട്ട് തൈവിളാകത്ത് മേലെതട്ട് പുത്തൻവീട്ടിൽ...

Read More >>
Top Stories

Entertainment News