തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരം മാറനല്ലൂരിൽ ഓഡിറ്റോറിയത്തിന് അകത്ത് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.
മാറനല്ലൂർ പൊങ്ങുമ്മൂട് സ്വദേശി രാജേന്ദ്രന്റെ മൃതദേഹമാണ് ഓഡിറ്റോറിയത്തിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ചയാണ് ബന്ധുക്കൾ രാജേന്ദ്രനെ അവസാനമായി കണ്ടത്.
പൊലീസും ഫോറൻസിക്ക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായി പരിശോധിക്കുകയാണ്.
#two #day #old #bodyfound #auditorium #Thiruvananthapuram #investigation #begun