പാലക്കാട് : (truevisionnews.com) ഒറ്റപ്പാലത്ത് മൂന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി. അന്വേഷണം ഊർജിതമാക്കി പോലീസ് .
എൻ സി സി യൂണിഫോം ധരിച്ചാണ് വീട്ടിൽ നിന്ന് സ്കൂളിലേക്ക് ഇറങ്ങിയത്. തുടർന്ന് സ്കൂളിൽ എത്താത്തതിനെത്തുടർന്ന് അധ്യാപകർ പോലിസിൽ അറിയിക്കുകയായിരുന്നു .
#Three #ninth #graders #missing #Ottapalam #investigation