എറണാകുളം: (truevisionnews.com) ബംഗാൾ രാജ്ഭവൻ ഏർപ്പെടുത്തിയ എമേർജിംഗ് മലയാളം പോയറ്റ് അവാർഡ് അന്താരാഷ്ട്ര പുസ്തകോത്സവ ഉദ്ഘാടന വേദിയിൽ വച്ച് ബംഗാൾ ഗവർണർ ഡോ:സി.വി. ആനന്ദബോസ് കവി ശ്രീനിവാസൻ തൂണേരിക്ക് സമ്മാനിച്ചു.
ഫലകവും പ്രശസ്തിപത്രവും 10000 രൂപയുടെ ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്ക്കാരം.
#Emerging #Malayalam #Poet #Award #received #poet #Srinivasan #Thuneri