#Counterfeitnotes | 10 രൂപയുടെ മുദ്രപത്രത്തിൽ 500ന്‍റെ കള്ളനോട്ട്; രണ്ടു പേർ പിടിയിൽ

#Counterfeitnotes | 10 രൂപയുടെ മുദ്രപത്രത്തിൽ 500ന്‍റെ കള്ളനോട്ട്; രണ്ടു പേർ പിടിയിൽ
Nov 9, 2024 01:24 PM | By Susmitha Surendran

ലഖ്നോ: (truevisionnews.com) ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ കള്ളനോട്ട് റാക്കറ്റ് പിടിയിലായി. 30,000 രൂപയുടെ ഡമ്മി നോട്ടുകളുമായി സതീഷ് റായ്, പ്രമോദ് മിശ്ര എന്നിവരാണ് പിടിയിലായത്.

10 രൂപയുടെ മുദ്രപത്രത്തിൽ സംഘം 500 രൂപയുടെ കള്ളനോട്ടുകൾ കമ്പ്യൂട്ടർ പ്രിന്‍റർ ഉപയോഗിച്ച് അച്ചടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മിർസാപൂരിൽനിന്നാണ് ഇതിനായി സ്റ്റാമ്പ് പേപ്പറുകൾ എത്തിച്ചിരുന്നത്. യുട്യൂബിൽ നിന്നാണ് ഇക്കാര്യങ്ങൾ പഠിച്ചെടുത്തത്.

എല്ലാ നോട്ടുകൾക്കും ഒരേ സീരിയൽ നമ്പറായിരുന്നു ഉണ്ടായിരുന്നത്. അച്ചടിച്ചതിൽ 10,000 രൂപയെന്ന് കബളിപ്പിച്ച് രാംഘഢ് മാർക്കറ്റിൽ ചെലവഴിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. ലാപ്ടോപും സ്റ്റാമ്പ് പേപ്പറുകളും പ്രിന്‍ററുമെല്ലാം പൊലീസ് പിടിച്ചെടുത്തു.

#Counterfeit #racket #busted #UttarPradesh's #Sonbhadra #district.

Next TV

Related Stories
യാത്ര ഇനി സുഗമം; ടോളില്ല, പകരം വാർഷിക പാസ്, ദേശീയ പാതകളിൽ ഗതാഗത മാറ്റത്തിനൊരുങ്ങി സർക്കാർ

Jun 18, 2025 03:41 PM

യാത്ര ഇനി സുഗമം; ടോളില്ല, പകരം വാർഷിക പാസ്, ദേശീയ പാതകളിൽ ഗതാഗത മാറ്റത്തിനൊരുങ്ങി സർക്കാർ

ദേശീയപാതകളിൽ ടോളിനു പകരം വാർഷിക പാസ് നടപ്പിലാക്കുന്നു...

Read More >>
ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ ന​ർ​ത്ത​ക​ർ മ​രി​ച്ചു; ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ

Jun 18, 2025 12:06 PM

ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ ന​ർ​ത്ത​ക​ർ മ​രി​ച്ചു; ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ

ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ ന​ർ​ത്ത​ക​ർ...

Read More >>
Top Stories

Entertainment News