#founddead | അച്ഛനെയും മൂ​ന്ന് കു​ട്ടി​കളെയും പുഴയിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

#founddead | അച്ഛനെയും മൂ​ന്ന് കു​ട്ടി​കളെയും പുഴയിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Nov 7, 2024 08:14 AM | By VIPIN P V

ബം​ഗ​ളൂ​രു: (truevisionnews.com) ഗ​ഡ​ക് ജി​ല്ല​യി​ലെ മു​ണ്ട​രാ​ഗി കൊ​ർ​ള​ഹ​ള്ളി​യി​ൽ അച്ഛനെയും മൂ​ന്ന് കു​ട്ടി​ക​ളും തും​ഗ​ഭ​ദ്ര ന​ദി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

മ​ക്തു​മ്പൂ​ർ ഗ്രാ​മ​ത്തി​ലെ മ​ഞ്ചു​നാ​ഥ് അ​റ​കേ​രി (38), മ​ക്ക​ളാ​യ ധ​ന്യ (ആ​റ്), പ​വ​ൻ (നാ​ല്), വേ​ദാ​ന്ത് (മൂ​ന്ന്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് മൂ​ന്ന് കു​ട്ടി​ക​ളെ​യും മ​ഞ്ചു​നാ​ഥ് പാ​ല​ത്തി​ൽ നി​ന്ന് ന​ദി​യി​ൽ എ​റി​ഞ്ഞ ശേ​ഷം സ്വ​യം ചാ​ടു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

#Father #three #children #founddead #river

Next TV

Related Stories
#heavyrain  |  കനത്ത മഴ തുടരുന്നു; 16 ജില്ലകളിൽ ഓറഞ്ച് അലെർട്ട്, വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് 13കാരൻ മരിച്ചു

Dec 12, 2024 01:26 PM

#heavyrain | കനത്ത മഴ തുടരുന്നു; 16 ജില്ലകളിൽ ഓറഞ്ച് അലെർട്ട്, വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് 13കാരൻ മരിച്ചു

ഈറോഡ്, സേലം അടക്കം 17 ജില്ലകളിൽ യെല്ലോ ആലർട്ടും നിലവിലുണ്ട്....

Read More >>
#crime | ബലാത്സംഗ കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തി

Dec 12, 2024 12:55 PM

#crime | ബലാത്സംഗ കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു....

Read More >>
#attack | സിനിമ തിയേറ്ററിൽ യുവാവിന്റെ ചെവി കടിച്ചെടുത്ത് കാന്റീൻ ഉടമ

Dec 12, 2024 11:43 AM

#attack | സിനിമ തിയേറ്ററിൽ യുവാവിന്റെ ചെവി കടിച്ചെടുത്ത് കാന്റീൻ ഉടമ

ഇന്ദർഗഞ്ച് ഏരിയയിലെ കൈലാഷ് ടാക്കീസിൻ്റെ കാൻ്റീനിൽ സിനിമയുടെ ഇടവേള സമയത്ത് ഭക്ഷണം വാങ്ങാൻ പോയ ഷബീർ എന്നയാൾക്ക് നേരെയാണ് ആക്രമണം...

Read More >>
#missing | 'ലക്കി ഭാസ്കറി'നെ പോലെ പണമുണ്ടാക്കണം',   ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ

Dec 12, 2024 11:19 AM

#missing | 'ലക്കി ഭാസ്കറി'നെ പോലെ പണമുണ്ടാക്കണം', ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ

വിശാഖപ്പട്ടണത്തെ സെന്റ്. ആൻസ് ഹൈസ്കൂൾ വിദ്യാർത്ഥകളാണ് ഒളിച്ചോടിയത്....

Read More >>
#suicidecase | 'എൻ്റെ മകൻ പീഡിപ്പിക്കപ്പെട്ടു'; 24 പേജുള്ള ആത്മഹത്യാ കുറിപ്പെഴുതി ജീവനൊടുക്കിയ യുവാവിന്റെ അമ്മ

Dec 12, 2024 09:05 AM

#suicidecase | 'എൻ്റെ മകൻ പീഡിപ്പിക്കപ്പെട്ടു'; 24 പേജുള്ള ആത്മഹത്യാ കുറിപ്പെഴുതി ജീവനൊടുക്കിയ യുവാവിന്റെ അമ്മ

ഇതിന്റെ മനോവിഷമത്തിലാണ് അതുൽ ജീവനൊടുക്കിയതെന്നും പൊലീസ് അറിയിച്ചു. ആത്മഹത്യയിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ്...

Read More >>
Top Stories