#Snake | റെയില്‍വേ ട്രാക്കില്‍ പെരുമ്പാമ്പ്; പിടികൂടി ചാക്കിലാക്കി

#Snake |   റെയില്‍വേ ട്രാക്കില്‍ പെരുമ്പാമ്പ്; പിടികൂടി ചാക്കിലാക്കി
Oct 25, 2024 08:52 PM | By Susmitha Surendran

തെന്മല: (truevisionnews.com) കൊല്ലം തെന്മല റെയില്‍വേ സ്റ്റേഷനില്‍ പെരുമ്പാമ്പ്.

രണ്ടാമത്തെ പ്ലാറ്റ്‌ഫോമിനോടു ചേര്‍ന്ന ട്രാക്കിലാണ് പെരുമ്പാമ്പിനെ കണ്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ഈ ഭാഗത്ത് ഈ സമയം യാത്രക്കാരുണ്ടായിരുന്നില്ല. സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി പെരുമ്പാമ്പിനെ പിടികൂടി.

മഴയെ തുടര്‍ന്ന് മലയില്‍നിന്നാകാം പാമ്പ് എത്തിയതെന്നാണ് കരുതുന്നത്.

#Snake #Kollam #Thenmala #railway #station.

Next TV

Related Stories
#mdma |  കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന എം.​ഡി.​എം.​എയുമായി 28 അറസ്റ്റിൽ

Dec 27, 2024 01:12 PM

#mdma | കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന എം.​ഡി.​എം.​എയുമായി 28 അറസ്റ്റിൽ

ആ​ൾ​ട്ടോ കാ​റി​ൽ ക​ട​ത്തി​യ 2.790 ഗ്രാം ​എം.​ഡി.​എം.​എ പൊ​ലീ​സ്...

Read More >>
#imprisonment | ബാ​ലി​ക​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

Dec 27, 2024 01:08 PM

#imprisonment | ബാ​ലി​ക​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

കൊ​ഴി​ഞ്ഞാ​മ്പാ​റ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യി​രു​ന്ന എം. ​ശ​ശി​ധ​ര​ൻ, ബി. ​ജ​യ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം...

Read More >>
#arrest | ഹോട്ടലിൽ അതിക്രമിച്ചുകയറി വടിവാളുമായി ഭീഷണി; യുവാവ് പിടിയില്‍

Dec 27, 2024 12:57 PM

#arrest | ഹോട്ടലിൽ അതിക്രമിച്ചുകയറി വടിവാളുമായി ഭീഷണി; യുവാവ് പിടിയില്‍

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ഇ​സ്ഹാ​ക്കി​നെ...

Read More >>
#kundaramurder | ലഹരിക്കായി  പണം  നൽകിയില്ല: സ്വന്തം അമ്മയെയും മുത്തച്ഛനെയും  ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി; രക്തം വാർന്ന് അമ്മ മരിക്കുന്നത് കണ്ടു നിന്നു, പ്രതി ഒളിവിൽ തന്നെ

Dec 27, 2024 12:33 PM

#kundaramurder | ലഹരിക്കായി പണം നൽകിയില്ല: സ്വന്തം അമ്മയെയും മുത്തച്ഛനെയും ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി; രക്തം വാർന്ന് അമ്മ മരിക്കുന്നത് കണ്ടു നിന്നു, പ്രതി ഒളിവിൽ തന്നെ

ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിട്ട് നൽകാത്തതിനായിരുന്നു ലഹരിമരുന്നിന് അടിമയായ അഖിൽ അമ്മ പുഷ്പലതയുടെയും മുത്തച്ഛൻ ആന്‍റണിയുടെയും...

Read More >>
#questionpaperleak | ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്കെതിരെ ക്രൈംബ്രാഞ്ച്; കസ്റ്റഡിയിലെടുക്കാൻ നീക്കം

Dec 27, 2024 12:20 PM

#questionpaperleak | ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്കെതിരെ ക്രൈംബ്രാഞ്ച്; കസ്റ്റഡിയിലെടുക്കാൻ നീക്കം

എസ്എസ്എൽസി ഇംഗ്ലീഷ്, പ്ലസ് വണ്‍ കണക്ക് പരീക്ഷകളുടെ പ്രവചന വീഡിയോകളുടെ വിശദാംശമാണ്...

Read More >>
Top Stories