#Accident | സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; പോളിടെക്നിക് വിദ്യാർത്ഥി മരിച്ചു

#Accident | സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; പോളിടെക്നിക് വിദ്യാർത്ഥി മരിച്ചു
Oct 19, 2024 01:32 PM | By VIPIN P V

ആലപ്പുഴ: (truevisionnews.com) ദേശീയ പാതയിൽ അമ്പലപ്പുഴ വളഞ്ഞ വഴിക്ക് സമീപം സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്കൂട്ടർ ഓടിച്ചിരുന്ന ചെറുതന ആനാരി മംഗലശേരിയിൽ സഞ്ജു (21) മരിച്ചു.

ഇന്ന് രാവിലെ 8.45ന് ആയിരുന്നു അപകടം.

കാർമൽ പോളിടെക്നിക് കോളജ് വിദ്യാർഥിയും എൻസിസി കേഡറ്റുമാണ്.

#Accident #involving #scooter #autorickshaw #Polytechnic #student #dies

Next TV

Related Stories
#nilavilakku | ദുരൂഹ സാഹചര്യത്തിൽ  ഒരാൾ പൊക്കത്തിൽ നിലവിളക്ക്  കണ്ടെത്തിയ സംഭവം;അന്വേഷണം തുടങ്ങി പൊലീസ്

Oct 25, 2024 09:21 AM

#nilavilakku | ദുരൂഹ സാഹചര്യത്തിൽ ഒരാൾ പൊക്കത്തിൽ നിലവിളക്ക് കണ്ടെത്തിയ സംഭവം;അന്വേഷണം തുടങ്ങി പൊലീസ്

അങ്ങനെയാണ് ആദം പ്ലാസക്ക് സമീപത്തുള്ള ഇടറോഡിലേക്ക് പൊലീസ്...

Read More >>
#ThomasKThomas | ആർക്കും പണം വാ​ഗ്ദാനം ചെയ്തിട്ടില്ല; എംഎൽഎമാർക്ക് 100 കോടി  ഓഫർ നിഷേധിച്ച് തോമസ് കെ തോമസ്

Oct 25, 2024 09:06 AM

#ThomasKThomas | ആർക്കും പണം വാ​ഗ്ദാനം ചെയ്തിട്ടില്ല; എംഎൽഎമാർക്ക് 100 കോടി ഓഫർ നിഷേധിച്ച് തോമസ് കെ തോമസ്

വൈകീട്ട് കുട്ടനാട്ടിൽ വാർത്ത സമ്മേളനം വിളിക്കുമെന്നും തോമസ് കെ തോമസ്...

Read More >>
#arrest | സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; മൂന്ന് പേർ അറസ്റ്റില്‍, ഒരാള്‍ കീഴടങ്ങി

Oct 25, 2024 08:24 AM

#arrest | സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; മൂന്ന് പേർ അറസ്റ്റില്‍, ഒരാള്‍ കീഴടങ്ങി

ഇതില്‍ അമല്‍ദേവ് കഴിഞ്ഞ ദിവസം വൈകിട്ടോടെ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മറ്റുള്ളവരെ പിന്നീട് പൊലീസ്...

Read More >>
#Guruvayur | മണ്ഡലകാലം; ഗുരുവായൂരിൽ തീര്‍ഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തും

Oct 25, 2024 08:01 AM

#Guruvayur | മണ്ഡലകാലം; ഗുരുവായൂരിൽ തീര്‍ഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തും

സീസണില്‍ ഗുരുവായൂരില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി നഗരസഭ വിളിച്ചുചേര്‍ത്ത യോഗത്തിലാണ്...

Read More >>
Top Stories










Entertainment News