#Missing |ബസ് സ്റ്റാൻഡിൽ വെച്ച് കാണാതായ എട്ട് വയസുകാരിയെ കണ്ടെത്തി

#Missing |ബസ് സ്റ്റാൻഡിൽ വെച്ച് കാണാതായ എട്ട്  വയസുകാരിയെ കണ്ടെത്തി
May 30, 2024 04:58 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വെച്ച് കാണാതായ എട്ട് വയസുകാരിയെ കണ്ടെത്തി.

വളാഞ്ചേരിയിൽ സ്വകാര്യ ബസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രക്ഷിതാക്കൾക്കൊപ്പം ബസ് സ്റ്റാൻഡിൽ എത്തിയ കുട്ടിയെയാണ് കാണാതായത്.

കുട്ടി ബസ് മാറി കയറിയതാണെന്നാണ് പൊലീസ് പറയുന്നത്. മാണിയങ്കാട് സ്വദേശിയും കുടുംബവും കുറ്റിപ്പുറത്ത് ട്രെയിൻ ഇറങ്ങി ബസ് സ്റ്റാൻഡിൽ എത്തിയപ്പോളായിരുന്നു സംഭവം.

#Missing #eightyearold #girl #found #Kuttipuram #bus #stand.

Next TV

Related Stories
#fish | ചാള ചാകര....വീണ്ടും തീരത്തെത്തി ചാളക്കൂട്ടം

Nov 10, 2024 03:05 PM

#fish | ചാള ചാകര....വീണ്ടും തീരത്തെത്തി ചാളക്കൂട്ടം

ജില്ലയിലെ വിവിധ മേഖലകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചാള കരയിലേക്ക്...

Read More >>
#KSurendran | 'ഇത് പാലക്കാട്ടുകാർ തിരിച്ചറിയും; രാഹുലിന്‍റെ വീഡിയോ സിപിഎം പത്തനംതിട്ട പേജില്‍ വന്നത് ഡീലിന്‍റെ ഭാഗം' - കെ.സുരേന്ദ്രൻ

Nov 10, 2024 02:32 PM

#KSurendran | 'ഇത് പാലക്കാട്ടുകാർ തിരിച്ചറിയും; രാഹുലിന്‍റെ വീഡിയോ സിപിഎം പത്തനംതിട്ട പേജില്‍ വന്നത് ഡീലിന്‍റെ ഭാഗം' - കെ.സുരേന്ദ്രൻ

യുഡിഎഫ്- എൽഡിഎഫ് സ്ഥാനാർത്ഥികൾ ഈ വിഷയത്തിൽ നിന്നും ഒളിച്ചോടുകയാണ്. അവർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും കെ.സുരേന്ദ്രൻ...

Read More >>
#fireforce | 50അടി താഴ്ചയുള്ള കിണറ്റിലേക്ക് വീട്ടമ്മയെ രക്ഷിച്ച് ഫയര്‍ഫോഴ്സ്

Nov 10, 2024 02:31 PM

#fireforce | 50അടി താഴ്ചയുള്ള കിണറ്റിലേക്ക് വീട്ടമ്മയെ രക്ഷിച്ച് ഫയര്‍ഫോഴ്സ്

വീഴ്ചയിൽ മോട്ടോര്‍ പമ്പിന്‍റെ പൈപ്പിൽ പിടിച്ച് തൂങ്ങി...

Read More >>
#elephant | കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപം ആനയിടഞ്ഞു

Nov 10, 2024 02:24 PM

#elephant | കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപം ആനയിടഞ്ഞു

ദിവസങ്ങളായി ആനയെ കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപത്തെ പറമ്പിലാണ്...

Read More >>
#crime | ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ചു

Nov 10, 2024 02:05 PM

#crime | ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ചു

വിഷം കഴിച്ച മുഹർ അലി പെരുമ്പാവൂരിലെ ആശുപത്രിയിൽ...

Read More >>
#vandebharat | കോഴിക്കോട് വന്ദേഭാരത് ട്രെയിൻ തട്ടി ഒരാള്‍ മരിച്ചു

Nov 10, 2024 01:59 PM

#vandebharat | കോഴിക്കോട് വന്ദേഭാരത് ട്രെയിൻ തട്ടി ഒരാള്‍ മരിച്ചു

കഴിഞ്ഞ വര്‍ഷം കോഴിക്കോട് എലത്തൂരിലും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി ഒരാൾ...

Read More >>
Top Stories