#accident | തീർഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒമ്പത് പേർക്ക് ദാരുണാന്ത്യം

#accident | തീർഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒമ്പത് പേർക്ക് ദാരുണാന്ത്യം
May 30, 2024 04:30 PM | By Athira V

ശ്രീനഗർ: ( www.truevisionnews.com ) കശ്മീരിലെ രജൗരിയിൽ ബസ് അപകടത്തിൽ ഒൻപത് പേർ മരിച്ചു. തീർത്ഥാടകരുമായി പോയ ബസ് റോഡിൽ നിന്ന് തെന്നി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബസ് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ 40 പേർക്ക് പരിക്കേറ്റു. ജമ്മു ജില്ലയിലെ ചോക്കി ചോര ബെൽറ്റിലെ തംഗ്ലി മോർ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. തീർഥാടകരുമായി പോവുകയായിരുന്ന ബസ് റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെന്നും പരുക്കേറ്റവരെ ജമ്മുവിലെ അഖ്‌നൂർ ആശുപത്രിയിലേക്കും സർക്കാർ മെഡിക്കൽ കോളജ് (ജിഎംസി) ആശുപത്രിയിലേക്കും മാറ്റിയതായും അധികൃതർ അറിയിച്ചു.

ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്ന് ജമ്മു–കശ്മീരിലെ റിയാസി ജില്ലയിലെ ശിവ് ഖോരിയിലേക്ക് തീർഥാടകരുമായി പോവുകയായിരുന്നു ബസ്.

രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും ധികൃതർ പറഞ്ഞു.

#bus #accident #kashmir #9 #dead

Next TV

Related Stories
#PoliceCase | പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ

Dec 8, 2024 05:07 PM

#PoliceCase | പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ

ഇൻസ്റ്റിറ്റ്യൂട്ട് അഡ്‌മിനിസ്ട്രേഷൻ നൽകിയ പരാതിയുടെ അടിസ്ഥനത്തിലാണ് പൊലീസ്...

Read More >>
#founddead | രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയിൽ കണ്ടെത്തി

Dec 8, 2024 04:06 PM

#founddead | രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയിൽ കണ്ടെത്തി

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രക്ഷപ്പെട്ട കോണ്‍സ്റ്റബിളിനെ ചോദ്യംചെയ്ത്...

Read More >>
#murder | തലയോട്ടികൊണ്ട് ദുർമന്ത്രവാദം; യുവാവിനെ തലയറുത്തുകൊന്നു, പ്രതികൾ മന്ത്രവാദം പഠിച്ചത് യൂട്യൂബ് നോക്കി

Dec 8, 2024 11:12 AM

#murder | തലയോട്ടികൊണ്ട് ദുർമന്ത്രവാദം; യുവാവിനെ തലയറുത്തുകൊന്നു, പ്രതികൾ മന്ത്രവാദം പഠിച്ചത് യൂട്യൂബ് നോക്കി

രണ്ടുപേരേയും ചോദ്യം ചെയ്തപ്പോഴാണ് ഇവർക്കൊപ്പം താമസിച്ചിരുന്ന വികാസ് എന്ന പരമാത്മയാണ് കൊലപാതകം പ്ലാൻ ചെയ്തതെന്ന് സൂചന...

Read More >>
#PVAnwar |  പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും, ഇൻക്വസ്റ്റ് റിപ്പോർട്ടിലും തിരിമറി; എഡിഎമ്മിൻ്റെ മരണത്തിൽ ദുരൂഹതയെന്ന് അൻവർ

Dec 8, 2024 10:52 AM

#PVAnwar | പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും, ഇൻക്വസ്റ്റ് റിപ്പോർട്ടിലും തിരിമറി; എഡിഎമ്മിൻ്റെ മരണത്തിൽ ദുരൂഹതയെന്ന് അൻവർ

കുടുംബത്തെ അറിയിക്കാതെ നടത്തിയ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികളിൽ സർവത്ര ദുരൂഹതയുണ്ടെന്നും അൻവർ...

Read More >>
Top Stories

Entertainment News