മരണം സഹോദരിയുടെ വീട്ടിൽ; എടച്ചേരിയിൽ കുഴഞ്ഞു വീണയാളെ ആശുപത്രിയിൽ എത്തിക്കും മുൻപ് മരിച്ചു

മരണം സഹോദരിയുടെ വീട്ടിൽ; എടച്ചേരിയിൽ കുഴഞ്ഞു വീണയാളെ  ആശുപത്രിയിൽ എത്തിക്കും മുൻപ് മരിച്ചു
Apr 7, 2025 04:47 PM | By Susmitha Surendran

നാദാപുരം: (truevisionnews.com)  എടച്ചേരിയിലെ സഹോദരിയുടെ വീട്ടിൽ കുഴഞ്ഞു വീണയാൾ ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. ആശുപത്രി അധികൃതരുടെ നിർദ്ദേശ പ്രകാരം മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി.

ഏറാമല സ്വദേശി മൂരും കുനിയിൽ മനോഹരൻ (53)ആണ് മരിച്ചത്. ഇന്ന് രാവിലെ സഹോദരിയുടെ ചുണ്ടയിലുള്ള വീട്ടിൽ പോയ സമയം കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അസ്വാഭാവിക മരണത്തിന് എടച്ചേരി പോലീസ് കേസ് എടുത്തു. മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. വൈകീട്ട് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഹൃദയഘാതമാണ് മരണ കാരണം എന്നാണ് സൂചന. ഭാര്യ :രാധ സഹോദരങ്ങൾ :കുമാരൻ, ശ്രീധരൻ, രവി, ചന്ദ്രി, ഉഷ.

#Death #sister's #house #Man #who #collapsed #Edacherry #dies #before #being #taken #hospital

Next TV

Related Stories
ആശ്വാസം; കോഴിക്കോട് കുറ്റ്യാടിയിൽ നിന്നും കാണാതായ യുവതിയേയും രണ്ട് മക്കളേയും കണ്ടെത്തി

Apr 7, 2025 10:39 PM

ആശ്വാസം; കോഴിക്കോട് കുറ്റ്യാടിയിൽ നിന്നും കാണാതായ യുവതിയേയും രണ്ട് മക്കളേയും കണ്ടെത്തി

രാവിലെ മുതൽ കാണാതായ ഇവരെ ഏറെ സമയം കഴിഞ്ഞും വീട്ടിലെത്താതിനെ തുടർന്ന് അഞ്ജനയുടെ ബന്ധുക്കൾ കുറ്റ്യാടി പോലിസിൽ പരാതി നൽകിയിരുന്നു....

Read More >>
തെറി പറഞ്ഞതില്‍ വൈരാഗ്യം; സംഘാംഗങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചു, വയോധികയെ വെട്ടിയ യുവാവ് പിടിയിൽ

Apr 7, 2025 10:34 PM

തെറി പറഞ്ഞതില്‍ വൈരാഗ്യം; സംഘാംഗങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചു, വയോധികയെ വെട്ടിയ യുവാവ് പിടിയിൽ

വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബന്ധുവായ ലീലയ്ക്ക്...

Read More >>
പ്രതികളെ രക്ഷിക്കാൻ കൈക്കൂലി; ഫോറസ്റ്റ് റേഞ്ച് ഓഫീസർ പിടിയിൽ

Apr 7, 2025 09:56 PM

പ്രതികളെ രക്ഷിക്കാൻ കൈക്കൂലി; ഫോറസ്റ്റ് റേഞ്ച് ഓഫീസർ പിടിയിൽ

ഇതിലെ രണ്ടു പ്രതികളുടെ ബന്ധുക്കളിൽനിന്ന് നേരിട്ടും ഗൂഗിൾ പേ വഴിയും സുധീഷ് കുമാർ പണം വാങ്ങി....

Read More >>
Top Stories