'രക്ഷിക്കണം, ജീവിതം തന്നെ നശിച്ചു'; ലഹരിയിൽ നിന്ന് മോചനം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി യുവാവ്

'രക്ഷിക്കണം, ജീവിതം തന്നെ നശിച്ചു';  ലഹരിയിൽ നിന്ന് മോചനം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി യുവാവ്
Apr 5, 2025 10:53 AM | By Athira V

താനൂർ : ( www.truevisionnews.com) ഹരിയിൽ നിന്ന് മോചനം ആവശ്യപ്പെട്ട് താനൂർ പൊലീസ് സ്റ്റേഷനിൽ എത്തി യുവാവ്. ലഹരിക്ക് അടിമയെന്നും രക്ഷിക്കണമെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി.  

ലഹരി ഉപയോഗം തുടങ്ങാൻ എളുപ്പമാണെന്നും എന്നാൽ നിർത്താൻ കഴിയില്ലെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ലഹരിയിൽ നിന്നും ഒരു മോചനം ആവശ്യമാണെന്നും പൊലീസ് സഹായിക്കണമെന്നുമായിരുന്നു യുവാവിന്റെ അപേക്ഷ.

കുറച്ചു ദിവസമായി താനൂർ പൊലീസ് ലഹരിക്കെതിരായിട്ടുള്ള ബോധവൽക്കരണ പരിപാടി നടത്തുന്നുണ്ട്. ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ നൽകുമെന്ന് ബോധവത്ക്കരണത്തിനിടെ താനൂർ ഡിവൈഎസ്പി പറഞ്ഞിരുന്നു.

#youngman #came #police #station #seeking #relief #intoxication

Next TV

Related Stories
കാർ നിയന്ത്രണം വിട്ട് മീൻ കടയിലേക്ക് ഇടിച്ചു കയറി അപകടം; കച്ചവടക്കാരന് ദാരുണാന്ത്യം

Apr 5, 2025 08:00 PM

കാർ നിയന്ത്രണം വിട്ട് മീൻ കടയിലേക്ക് ഇടിച്ചു കയറി അപകടം; കച്ചവടക്കാരന് ദാരുണാന്ത്യം

സജീവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ...

Read More >>
വീട്ടിൽനിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് യുവതി; മോഷണത്തിന് പിന്നിൽ ഭർത്താവ്

Apr 5, 2025 07:55 PM

വീട്ടിൽനിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് യുവതി; മോഷണത്തിന് പിന്നിൽ ഭർത്താവ്

ഇരുവരും അകന്നു കഴിയുകയായിരുന്നെങ്കിലും ഷെഫീഖ് ഇടയ്ക്ക്...

Read More >>
ആദിവാസി യുവതി വനത്തിൽ മരിച്ച നിലയിൽ, ആൺസുഹൃത്ത് കസ്റ്റഡിയിൽ

Apr 5, 2025 07:48 PM

ആദിവാസി യുവതി വനത്തിൽ മരിച്ച നിലയിൽ, ആൺസുഹൃത്ത് കസ്റ്റഡിയിൽ

ഇവർക്കൊപ്പം ഉണ്ടായിരുന്നു എന്ന് സംശയിക്കുന്ന ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ...

Read More >>
കോഴിക്കോട് ചാത്തമം​ഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Apr 5, 2025 07:39 PM

കോഴിക്കോട് ചാത്തമം​ഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വീടിന് പുറത്തു നിൽക്കുമ്പോൾ ഇടിമിന്നലിൽ പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
പേഴ്‌സണൽ അസെസ്‌മെന്റ് എന്നപേരിൽ ജീവനക്കാരികളോട് ലൈംഗികാതിക്രമം; ഹുബൈലിനെതിരേ മുൻപും പരാതി

Apr 5, 2025 07:35 PM

പേഴ്‌സണൽ അസെസ്‌മെന്റ് എന്നപേരിൽ ജീവനക്കാരികളോട് ലൈംഗികാതിക്രമം; ഹുബൈലിനെതിരേ മുൻപും പരാതി

ഈ കേസിൽ കെല്‍ട്ര എന്ന മാര്‍ക്കറ്റിങ് സ്ഥാപനത്തിന്‍റെ ഉടമ വയനാട് സ്വദേശി ഹുബൈല്‍ മുന്‍പ് പെരുമ്പാവൂര്‍ പോലീസിന്റെ...

Read More >>
Top Stories