ഇതാ 10 കോടിയുടെ ഭാഗ്യനമ്പർ; സമ്മർ ബമ്പർ BR 102 ഫലം പ്രഖ്യാപിച്ചു

ഇതാ 10 കോടിയുടെ ഭാഗ്യനമ്പർ; സമ്മർ ബമ്പർ BR 102 ഫലം പ്രഖ്യാപിച്ചു
Apr 2, 2025 02:24 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ ഈ വർഷത്തെ സമ്മർ ബമ്പർ BR 102 ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിക്കാണ് ബമ്പർ നറുക്കെടുപ്പ് നടന്നത്. പത്ത് കോടിയാണ് സമ്മര്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനം. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

250 രൂപ വിലയുള്ള ടിക്കറ്റിന് മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നൽകുന്നുണ്ട്. 

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം [10 Crore]

SG 513715

സമാശ്വാസ സമ്മാനം (1,00,000/-)

SA 513715

SB 513715

SC 513715

SD 513715

SE 513715

രണ്ടാം സമ്മാനം [50 Lakhs]

SB 265947

മൂന്നാം സമ്മാനം [5 Lakh]

1) SA 248000

2) SB 259920

3) SC 108983

4) SD 116046

5) SE 212162

6) SG 160741

7) SA 454047

8) SB 193892

9) SC 313223

10) SD 195155

11) SE 385349

12) SG 347830

നാലാം സമ്മാനം (1,00,000/-)

അഞ്ചാം സമ്മാനം(5,000/-)

ആറാം സമ്മാനം (2,000/-)

ഏഴാം സമ്മാനം(1,000/-)

എട്ടാം സമ്മാനം(500/-)

#results #this #year's #Summer #Bumper #BR102 #Kerala #State #Lottery #announced.

Next TV

Related Stories
കോഴിക്കോട്ടെ  ഷഹബാസ് കൊലപാതക കേസ്; വിധി ഈ മാസം എട്ടിന്

Apr 3, 2025 02:48 PM

കോഴിക്കോട്ടെ ഷഹബാസ് കൊലപാതക കേസ്; വിധി ഈ മാസം എട്ടിന്

കസ്റ്റഡിയിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് നിയമത്തിൻ്റെ ആനുകൂല്ല്യം നൽകരുതെന്ന് ഷഹബാസിൻ്റെ...

Read More >>
 കോഴിക്കോട് താമരശ്ശേരി ചുരത്തിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു; നാലുപേർക്ക് പരിക്ക്

Apr 3, 2025 02:43 PM

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു; നാലുപേർക്ക് പരിക്ക്

ചുരത്തിൽ അടിവാരത്തിനും ഒന്നാം വളവിനും ഇടയിലാണ് അപകടം . അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

Read More >>
സമയക്രമത്തെ ചൊല്ലി തർക്കം; കമ്പിവടിയും വാക്കത്തിയുമായി ഏറ്റമുട്ടി ബസ് ജീവനക്കാർ, ബസ് അടിച്ചു തകർത്തു

Apr 3, 2025 02:32 PM

സമയക്രമത്തെ ചൊല്ലി തർക്കം; കമ്പിവടിയും വാക്കത്തിയുമായി ഏറ്റമുട്ടി ബസ് ജീവനക്കാർ, ബസ് അടിച്ചു തകർത്തു

കമ്പിവടിയും വാക്കത്തിയും ഉപയോഗിച്ച് ആക്രമണം നടത്തിയ ഇവർ നഗരത്തിൽ ഭീകരാന്തരീക്ഷം...

Read More >>
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

Apr 3, 2025 01:56 PM

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

പ്രതി ചേർത്താൽ സുകാന്ത് കോടതിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്....

Read More >>
'അമ്പല പറമ്പിൽ വിപ്ലവഗാനം പാടിയത് അനുവദിക്കാനാവില്ല, പൊലീസ് കേസെടുക്കണമായിരുന്നു '; വിമർശനവുമായി ഹൈക്കോടതി

Apr 3, 2025 01:46 PM

'അമ്പല പറമ്പിൽ വിപ്ലവഗാനം പാടിയത് അനുവദിക്കാനാവില്ല, പൊലീസ് കേസെടുക്കണമായിരുന്നു '; വിമർശനവുമായി ഹൈക്കോടതി

എങ്ങനെയാണ് തുക പിരിച്ചതെന്നടക്കമുള്ള കാര്യങ്ങൾ അറിയിക്കണമെന്നും കോടതി ക്ഷേത്ര ഉപദേശക സമിതിക്ക് നിർദേശം...

Read More >>
ഉത്സവത്തിലെ കുതിരയെടുപ്പ് ചടങ്ങിനിടെ വീണ് ​ഗുരുതര പരിക്ക്; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Apr 3, 2025 01:20 PM

ഉത്സവത്തിലെ കുതിരയെടുപ്പ് ചടങ്ങിനിടെ വീണ് ​ഗുരുതര പരിക്ക്; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വിദേശത്ത് ജോലിയുള്ള അരുൺ ഉത്സവം കഴിഞ്ഞ് തിരികെ പോകാനുള്ള...

Read More >>
Top Stories