കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ ഇ വി ശ്രീധരൻ അന്തരിച്ചു

കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ ഇ വി ശ്രീധരൻ അന്തരിച്ചു
Apr 2, 2025 12:25 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കഥാകൃത്തും മാധ്യമപ്രവർത്തകനുമായിരുന്ന ഇ.വി. ശ്രീധരൻ (79) അന്തരിച്ചു. കോഴിക്കോട് വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളകൗമുദിയിലും കലാകൗമുദിയിലും പത്രാധിപത സമിതി അംഗമായിരുന്നു. കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിലും പ്രവർത്തിച്ചിട്ടുണ്ട്.

എലികളും പത്രാധിപരും, ഈ നിലാവലയിൽ, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ഓർമ്മയിലും ഒരു വിഷ്ണു, ലബോറട്ടറിയിലെ പൂക്കൾ തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങൾ.

ദൈവക്കളി, ഏതോ പൂവുകൾ, നന്ദിമാത്രം, കാറ്റുപോലെ എന്നിവ ശ്രീധരന്റെ നോവലുകളാണ്. സംസ്കാരം വള്ളിക്കാട് വടവത്തും താഴെപ്പാലം വീട്ടുവളപ്പിൽ നടക്കും.

#Storyteller #and #journalist #EVSreedharan #passes #away

Next TV

Related Stories
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

Apr 3, 2025 01:56 PM

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

പ്രതി ചേർത്താൽ സുകാന്ത് കോടതിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്....

Read More >>
'അമ്പല പറമ്പിൽ വിപ്ലവഗാനം പാടിയത് അനുവദിക്കാനാവില്ല, പൊലീസ് കേസെടുക്കണമായിരുന്നു '; വിമർശനവുമായി ഹൈക്കോടതി

Apr 3, 2025 01:46 PM

'അമ്പല പറമ്പിൽ വിപ്ലവഗാനം പാടിയത് അനുവദിക്കാനാവില്ല, പൊലീസ് കേസെടുക്കണമായിരുന്നു '; വിമർശനവുമായി ഹൈക്കോടതി

എങ്ങനെയാണ് തുക പിരിച്ചതെന്നടക്കമുള്ള കാര്യങ്ങൾ അറിയിക്കണമെന്നും കോടതി ക്ഷേത്ര ഉപദേശക സമിതിക്ക് നിർദേശം...

Read More >>
ഉത്സവത്തിലെ കുതിരയെടുപ്പ് ചടങ്ങിനിടെ വീണ് ​ഗുരുതര പരിക്ക്; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Apr 3, 2025 01:20 PM

ഉത്സവത്തിലെ കുതിരയെടുപ്പ് ചടങ്ങിനിടെ വീണ് ​ഗുരുതര പരിക്ക്; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വിദേശത്ത് ജോലിയുള്ള അരുൺ ഉത്സവം കഴിഞ്ഞ് തിരികെ പോകാനുള്ള...

Read More >>
മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; വയോധികനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു

Apr 3, 2025 01:14 PM

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; വയോധികനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു

ആക്രമണത്തിൽ വയോധികനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുട്ടനൂര്‍ ഉണ്ടപ്പടി സ്വദേശി കമ്മു, മണി എന്നിവർക്കാണ്...

Read More >>
മേഘയെ ലൈംഗികമായി സുകാന്ത് ചൂഷണം ചെയ്തു; ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Apr 3, 2025 01:05 PM

മേഘയെ ലൈംഗികമായി സുകാന്ത് ചൂഷണം ചെയ്തു; ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സെക്കന്റുളുടെ മാത്രം ദൈർഘ്യമുള്ള മേഖയുടെ അവസാന ഫോൺകോളുകൾ സുകാന്തുമായി ആയിരുന്നു....

Read More >>
ബോഡി ബിൽഡിങ് ചാംപ്യൻ തൂങ്ങി മരിച്ച നിലയിൽ

Apr 3, 2025 12:47 PM

ബോഡി ബിൽഡിങ് ചാംപ്യൻ തൂങ്ങി മരിച്ച നിലയിൽ

അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ...

Read More >>
Top Stories