അച്ഛനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഇറങ്ങി, വഴിയില്‍ വെച്ച് ബസ് ഇടിച്ച് തെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം

അച്ഛനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഇറങ്ങി, വഴിയില്‍ വെച്ച് ബസ് ഇടിച്ച് തെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം
Mar 16, 2025 07:40 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഇടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന കല്ലമ്പലം സ്വദേശി വിഥുൻ ലാലാണ് മരിച്ചത്.

ആറ്റിങ്ങൽ നിന്നും കിളിമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് യുവാവിനെ ഇടിച്ചുതെറിപ്പിച്ചത്. അമിത വേഗത്തിൽ എത്തിയ ബസ് ഇരുചക്രവാഹനത്തെ ഓവർടേക്ക് ചെയ്ത് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഗേള്‍സ് ഹൈസ്കൂളിന് സമീപത്തെ പച്ചക്കറിക്കടയില്‍ ജോലി ചെയ്യുന്ന അച്ഛനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ വന്നതായിരുന്നു വിഥുന്‍ലാല്‍. സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

#youngman #who #set #out #take #his #father #home #hit #bus #way #he #met #tragicend

Next TV

Related Stories
രോ​ഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കി സ്കൂട്ടർ യാത്രികയായ യുവതി, പരാതി

Mar 16, 2025 01:22 PM

രോ​ഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കി സ്കൂട്ടർ യാത്രികയായ യുവതി, പരാതി

ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിൽനിന്നും കൈ അറ്റുപോയ രോ​ഗിയുമായി കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലേക്ക് പോയ ആംബുലൻസിനാണ് യുവതി...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ അമ്മയോടൊപ്പം ബൈക്കിൽ പോകുകയായിരുന്ന വിദ്യാർത്ഥി മരിച്ചു

Mar 16, 2025 01:17 PM

കോഴിക്കോട് കുറ്റ്യാടിയിൽ അമ്മയോടൊപ്പം ബൈക്കിൽ പോകുകയായിരുന്ന വിദ്യാർത്ഥി മരിച്ചു

നരിക്കൂട്ടുംചാൽ റേഷൻ ഷോപ്പിന് സമീപത്ത് വെച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ്...

Read More >>
അമ്മായിയമ്മയെ മരുമകൻ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു,  വീടിന് തീയിട്ടു, ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു

Mar 16, 2025 12:57 PM

അമ്മായിയമ്മയെ മരുമകൻ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു, വീടിന് തീയിട്ടു, ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആക്രമിച്ചശേഷം വീടിന് തീയിട്ടശേഷം പ്രതിയായ മണിയപ്പൻ ബാത്ത്റൂമിൽ കയറി...

Read More >>
കോഴിക്കോട് വടകരയിലെ  ബൈക്ക് മോഷണ പരമ്പര: പിടിയിലായത് 7 സ്കൂൾ വിദ്യാർഥികൾ, അന്വേഷണം ഊർജിതം

Mar 16, 2025 12:40 PM

കോഴിക്കോട് വടകരയിലെ ബൈക്ക് മോഷണ പരമ്പര: പിടിയിലായത് 7 സ്കൂൾ വിദ്യാർഥികൾ, അന്വേഷണം ഊർജിതം

വടകര ടൗണിനടുത്ത്, എടച്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് മോഷ്ടിക്കപ്പെട്ട ബൈക്കുകള്‍ കണ്ടെത്തിയത്....

Read More >>
കോഴിക്കോട് യുവാവിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Mar 16, 2025 11:44 AM

കോഴിക്കോട് യുവാവിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി മിനി ബൈപ്പാസിലെ ഫ്ലാറ്റിലാണ് യുവാവിനെ മരിച്ച കണ്ടെത്തിയത്. ഫ്ലാറ്റിലെ മുറിയിലെ ജനൽ കമ്പനിയിൽ തൂങ്ങി നിലയിലായിരുന്നു...

Read More >>
Top Stories