നിങ്ങൾ ഇത് ചെയ്തില്ലേ...? എന്നാൽ റേഷൻ വിഹിതം നഷ്ടമാകും, മാർച്ച് 31നകം ഇ കെവൈസി പൂര്‍ത്തിയാക്കണം

നിങ്ങൾ ഇത് ചെയ്തില്ലേ...? എന്നാൽ റേഷൻ വിഹിതം നഷ്ടമാകും, മാർച്ച് 31നകം ഇ കെവൈസി പൂര്‍ത്തിയാക്കണം
Mar 5, 2025 10:42 PM | By Athira V

തിരുവനന്തപുരം: (www.truevisionnews.com) മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെവൈസി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും.

ഇ- കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകൾ/ താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖാന്തിരം നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

#you #must #complete #your #ration #card #ekyc #by #march #31

Next TV

Related Stories
'ഒരു തീരുമാനവും ആകുന്നില്ല, എത്ര നാളായി ഇങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട്'; ഷൈനി സുഹൃത്തിനയച്ച ശബ്ദസന്ദേശം പുറത്ത്, ഭർത്താവിനെതിരെയും പരാമർശം

Mar 6, 2025 08:46 AM

'ഒരു തീരുമാനവും ആകുന്നില്ല, എത്ര നാളായി ഇങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട്'; ഷൈനി സുഹൃത്തിനയച്ച ശബ്ദസന്ദേശം പുറത്ത്, ഭർത്താവിനെതിരെയും പരാമർശം

ഷൈനിക്ക് വാട്സ്ആപ്പിൽ ചില മെസേജുകൾ താൻ അയച്ചിരുന്നതായി ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു....

Read More >>
യൂട്യൂബ് നോക്കി നഞ്ചക് പരിശീലിച്ചു, കരാട്ടെ പഠിക്കുന്ന ഇളയ സഹോദരന്റെതെന്ന് മൊഴി; കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് ആറുപേർ

Mar 6, 2025 08:40 AM

യൂട്യൂബ് നോക്കി നഞ്ചക് പരിശീലിച്ചു, കരാട്ടെ പഠിക്കുന്ന ഇളയ സഹോദരന്റെതെന്ന് മൊഴി; കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് ആറുപേർ

ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോയെന്നും അറിയിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മെറ്റക്ക് ഇമെയിൽ...

Read More >>
കരുവാരക്കുണ്ടിലെ കടുവയുടെ വ്യാജ വീഡിയോ: പച്ചക്കള്ളം പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു

Mar 6, 2025 08:25 AM

കരുവാരക്കുണ്ടിലെ കടുവയുടെ വ്യാജ വീഡിയോ: പച്ചക്കള്ളം പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു

തുടര്‍ന്നാണ് വീഡിയോ എ‍ഡിറ്റ് ചെയ്തതാണെന്ന് ജെറിൻ സമ്മതിച്ചത്....

Read More >>
പൊലീസിന് നേരെ അസഭ്യവർഷവും കയ്യേറ്റ ശ്രമവും; മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം, കേസ്

Mar 6, 2025 08:11 AM

പൊലീസിന് നേരെ അസഭ്യവർഷവും കയ്യേറ്റ ശ്രമവും; മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം, കേസ്

അസഭ്യം പറഞ്ഞ യുവാവ് പൊലീസിനെ കയ്യേറ്റം ചെയ്യാനും...

Read More >>
അള്‍ട്രാവലയറ്റ് രശ്മികളെ സൂക്ഷിക്കണം! കേരളത്തില്‍ നാളെ വരെ ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്

Mar 6, 2025 07:30 AM

അള്‍ട്രാവലയറ്റ് രശ്മികളെ സൂക്ഷിക്കണം! കേരളത്തില്‍ നാളെ വരെ ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ സൂര്യരശ്മികളില്‍ നിന്നുള്ള അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലെത്തിയെന്നും...

Read More >>
Top Stories

GCC News