മലപ്പുറത്ത് കിണറ്റിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസ്സുകാരി മരിച്ചു

മലപ്പുറത്ത് കിണറ്റിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസ്സുകാരി മരിച്ചു
Mar 4, 2025 01:46 PM | By VIPIN P V

മലപ്പുറം: (www.truevisionnews.com) അമ്മിനിക്കാട് കിണറ്റിൽ വീണു ചികിത്സയിലായിരുന്ന രണ്ടര വയസ്സുകാരി മരിച്ചു. കുന്നിൻമുകളിലെ കൊടുംപള്ളിക്കൽ സയ്യിദ് ഫാരിഹ് തങ്ങളുടെ മകൾ ഫാതിമത്ത് ഇസ്റയാണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മേലേ പൂപ്പലത്തെ പുതിയ മാളിയേക്കലിലെ മാതാവിന്റെ വീട്ടിലെ കിണറ്റിലാണ് കുട്ടി വീണത്. മാതാവ്: ഫാതിമത്ത് തസ്‌രിയ.

#two #half #year #old #girl #who #undergoing #treatment #falling #well #Malappuram #died

Next TV

Related Stories
നിലമ്പൂരിൽ പുഴയിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Mar 4, 2025 05:24 PM

നിലമ്പൂരിൽ പുഴയിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

മൃതദേഹം നിലമ്പൂർ കുംഭാര ന​ഗർ നിവാസിയായ സ്ത്രീയുടേതാണെന്ന സൂചനകളുണ്ടെങ്കിലും...

Read More >>
അമ്മയുടെ രോഗാവസ്ഥയിൽ അസ്വസ്ഥൻ; പ്ലസ് വൺ വിദ്യാർഥി തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

Mar 4, 2025 05:09 PM

അമ്മയുടെ രോഗാവസ്ഥയിൽ അസ്വസ്ഥൻ; പ്ലസ് വൺ വിദ്യാർഥി തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

കുട്ടിക്ക് മറ്റ് ദുശീലങ്ങളില്ലെന്നും നാട്ടുകാര്‍ പറയുന്നു. പുത്തന്‍വേലിക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന...

Read More >>
കോഴിക്കോട് വിൽപ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; പിടിച്ചെടുത്തത് മൂന്നരലക്ഷം രൂപ വിലവരുന്ന ലഹരിവസ്‌തുക്കൾ

Mar 4, 2025 05:04 PM

കോഴിക്കോട് വിൽപ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; പിടിച്ചെടുത്തത് മൂന്നരലക്ഷം രൂപ വിലവരുന്ന ലഹരിവസ്‌തുക്കൾ

അജിത്ത് ആർക്കൊക്കെയാണ് ഇവിടെ ലഹരിമരുന്നു കച്ചവടം ചെയ്യുന്നതെന്നും ആരൊക്കെയാണ് ഇയാളുടെ ബംഗളൂരുവിലെ ലഹരി മാഫിയ സംഘത്തിലെ കൂട്ടാളികളെന്നും...

Read More >>
ഷഹബാസ് കൊലപാതകം; ഒരു വിദ്യാര്‍ത്ഥി കൂടി കസ്റ്റഡിയില്‍

Mar 4, 2025 04:37 PM

ഷഹബാസ് കൊലപാതകം; ഒരു വിദ്യാര്‍ത്ഥി കൂടി കസ്റ്റഡിയില്‍

സര്‍ക്കാരിലും, പോലീസിലും പൂര്‍ണ വിശ്വാസമെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാല്‍...

Read More >>
കോഴിക്കോട് വടകരയിൽ വീണ്ടും എംഡിഎംഎ വേട്ട; കുറ്റ്യാടി സ്വദേശി പിടിയിൽ

Mar 4, 2025 03:41 PM

കോഴിക്കോട് വടകരയിൽ വീണ്ടും എംഡിഎംഎ വേട്ട; കുറ്റ്യാടി സ്വദേശി പിടിയിൽ

റീ അഡിക്ഷൻ സെൻ്ററിൽ ചികിത്സയിലായിരുന്ന റാഷിദ് അടുത്തിടെയാണ്...

Read More >>
Top Stories