ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടര വയസ്സുകാരൻ മരിച്ചു

 ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടര വയസ്സുകാരൻ മരിച്ചു
Mar 2, 2025 10:08 PM | By VIPIN P V

ചങ്ങരംകുളം: (www.truevisionnews.com) ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു.

മലപ്പുറം ചങ്ങരംകുളം പവിട്ടപ്പുറം മഠത്തിൽ പറമ്പിൽ ഷൗക്കത്തിന്റെയും, അധ്യാപികയായ നസീമയുടെയും മകൻ ആദം (രണ്ടര) ആണ് മരിച്ചത്. കോക്കൂർ പാവിട്ടപ്പുറം ജുമാമസ്ജിദിൽ കബറടക്കം നടന്നു.

#two #half #year #old #boy #who #treated #pneumonia #died

Next TV

Related Stories
ഷഹബാസ് വധക്കേസ്: പ്രതിയുടെ രക്ഷിതാവിനെതിരെ കേസെടുക്കില്ല; നഞ്ചക്ക് കൈമാറിയതു പിതാവാണെന്നതിനു തെളിവില്ല

Mar 3, 2025 03:38 PM

ഷഹബാസ് വധക്കേസ്: പ്രതിയുടെ രക്ഷിതാവിനെതിരെ കേസെടുക്കില്ല; നഞ്ചക്ക് കൈമാറിയതു പിതാവാണെന്നതിനു തെളിവില്ല

ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യമായ ആസൂത്രണം നടത്തിയിട്ടുണ്ടെന്നും കെ.ഇ.ബൈജു...

Read More >>
‘യുവതലമുറ വല്ലാതെ അസ്വസ്ഥർ; ഒപ്പമുള്ളവർ ശത്രുവെന്ന മനോഭാവം’ - മുഖ്യമന്ത്രി

Mar 3, 2025 03:29 PM

‘യുവതലമുറ വല്ലാതെ അസ്വസ്ഥർ; ഒപ്പമുള്ളവർ ശത്രുവെന്ന മനോഭാവം’ - മുഖ്യമന്ത്രി

അജ്ഞാതനായ ശത്രുവിനോട് പോരാടാനുള്ള ഒരു അവസരവും കളയരുതെന്ന് മനോഭാവം കുട്ടികളിൽ വളരുന്നു. കളിച്ച വളരേണ്ട പ്രായത്തിൽ കുട്ടികളെ അതിന്...

Read More >>
'ഷഹബാസിന്റെയും കുറ്റാരോപിതന്റെയും ഒരുമിച്ചുള്ള ചിത്രം  കണ്ടത് ഇന്നലെ, ചതിച്ചത് ഉറ്റസുഹൃത്ത്'; താനും ഭാര്യയും ആകെ തകർന്നു പോയി

Mar 3, 2025 02:29 PM

'ഷഹബാസിന്റെയും കുറ്റാരോപിതന്റെയും ഒരുമിച്ചുള്ള ചിത്രം കണ്ടത് ഇന്നലെ, ചതിച്ചത് ഉറ്റസുഹൃത്ത്'; താനും ഭാര്യയും ആകെ തകർന്നു പോയി

ഇന്നലെ രാത്രിയാണ് കുറ്റോരോപിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി ലഭിച്ചതായി അറിയാൻ സാധിച്ചത്....

Read More >>
സ്‌ക്കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി

Mar 3, 2025 02:22 PM

സ്‌ക്കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി

വാഹനപരിശോധന നടത്തവെ കെ.എല്‍-59 ഇസഡ് 6440 സ്‌ക്കൂട്ടറിലാണ് ഇയാൾ കഞ്ചാവുമായി...

Read More >>
'അഭിപ്രായം പറയാനുള്ള ആര്‍ജ്ജവം അടിയറവ് വെക്കരുത്, പോരാട്ടം തുടരുക തന്നെ' - പോസ്റ്റുമായി പി.പി ദിവ്യ

Mar 3, 2025 02:05 PM

'അഭിപ്രായം പറയാനുള്ള ആര്‍ജ്ജവം അടിയറവ് വെക്കരുത്, പോരാട്ടം തുടരുക തന്നെ' - പോസ്റ്റുമായി പി.പി ദിവ്യ

വിഷയത്തിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമെന്തെന്ന് അപ്പീൽ പരിഗണിക്കവെ ഡിവിഷൻ ബെഞ്ച്...

Read More >>
Top Stories