സെക്രട്ടറിയേറ്റിൽ പെഡസ്റ്റൽ ഫാൻ പൊട്ടിത്തെറിച്ചു; ആർക്കും പരിക്കില്ല

സെക്രട്ടറിയേറ്റിൽ പെഡസ്റ്റൽ ഫാൻ പൊട്ടിത്തെറിച്ചു; ആർക്കും പരിക്കില്ല
Feb 20, 2025 03:52 PM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) സെക്രട്ടറിയേറ്റിൽ പെഡസ്റ്റൽ ഫാൻ പൊട്ടിത്തെറിച്ചു. സെക്രട്ടറിയേറ്റിലെ നികുതി വകുപ്പിലെ ജെ സെക്ഷനിലാണ് ഫാൻ പൊട്ടിത്തെറിച്ചത്.

ഫാനിന്റെ ഫൈബർ ലീഫും ചിതറി തെറിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. നേരത്തെ ഇതേ കെട്ടിടത്തിന് അടുത്തായി പാമ്പിനെ കണ്ടെത്തിയിരുന്നു.

സെക്രട്ടറിയേറ്റിൽ സുരക്ഷിതമായി ജോലി ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന് ജീവനക്കാർ ആവശ്യമുയർത്തിയിട്ടുണ്ട്. മുമ്പ് ദര്‍ബാര്‍ ഹാള്‍ കെട്ടിടത്തിലെ ഓഫീസ് സീലീങ് തകര്‍ന്നു വീണ് അഡീഷണല്‍ സെക്രട്ടറിക്ക് പരിക്കേറ്റിരുന്നു.

സെക്രട്ടറിയേറ്റ് അനക്‌സ് ഒന്നിലെ ശുചിമുറിയിലെ ക്ലോസറ്റ് തകര്‍ന്നുവീണ് ജീവനക്കാരിക്ക് പരിക്കേറ്റതും പ്രതിഷേധത്തിന് ഇടയാക്കി. കെട്ടിടത്തിൽ അപകടങ്ങൾ തുടർക്കഥയാണെന്നും ആവശ്യത്തിന് അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്നും ജീവനക്കാർ ആരോപിച്ചിരുന്നു.

#Pedestal #fanexplodes #secretariat#hurt

Next TV

Related Stories
പുന്നപ്രയിൽ യുവാവ് തൂങ്ങി മരിച്ച സംഭവം; ഭാര്യയെ പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താൻ കോടതി

Feb 21, 2025 08:41 PM

പുന്നപ്രയിൽ യുവാവ് തൂങ്ങി മരിച്ച സംഭവം; ഭാര്യയെ പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താൻ കോടതി

സമീനയുടെ ആൺ സുഹൃത്തുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും തമ്മിൽ കഴിഞ്ഞ ഒരുവർഷമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും കുടുംബം...

Read More >>
ട്രെയിനിൽ സൗഹൃദം സ്ഥാപിച്ചു, പിന്നാലെ പട്ടാപ്പകൽ വീട്ടിലെത്തി ദമ്പതികളെ മയക്കിക്കെടത്തി സ്വർണ്ണം കവർന്നു, പ്രതി പിടിയിൽ

Feb 21, 2025 08:35 PM

ട്രെയിനിൽ സൗഹൃദം സ്ഥാപിച്ചു, പിന്നാലെ പട്ടാപ്പകൽ വീട്ടിലെത്തി ദമ്പതികളെ മയക്കിക്കെടത്തി സ്വർണ്ണം കവർന്നു, പ്രതി പിടിയിൽ

ഇതോടെ ഇരുവരും മയങ്ങി വീഴുകയും കവര്‍ച്ച നടത്തി യുവാവ് സ്ഥലം വിടുകയുമായിരുന്നു. ബോധം തെളിഞ്ഞപ്പോഴാണ് ഇവർക്ക് ചതി മനസ്സിലായത്. തുടര്‍ന്ന് ഇരുവരും...

Read More >>
കൈക്കൂലി കേസ്; തളിപ്പറമ്പിൽ  മുൻ കൊമേഴ്ഷ്യൽ ടാക്സ് ഓഫീസർക്ക് മൂന്ന് വർഷം കഠിന തടവ്

Feb 21, 2025 08:23 PM

കൈക്കൂലി കേസ്; തളിപ്പറമ്പിൽ മുൻ കൊമേഴ്ഷ്യൽ ടാക്സ് ഓഫീസർക്ക് മൂന്ന് വർഷം കഠിന തടവ്

തളിപ്പറമ്പിലെ കൊമേഴ്സ്യൽ ടാക്സ് ഓഫീസറായിരുന്ന എം.പി.രാധാകൃഷ്ണനെയാണ് തലശ്ശേരി വിജിലൻസ് കോടതി...

Read More >>
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നിരന്തര പീഡനം: പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി

Feb 21, 2025 08:15 PM

മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നിരന്തര പീഡനം: പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി

പിഴ അടച്ചില്ലെങ്കിൽ 14 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണമെന്നും കോടതി...

Read More >>
ബസ് റൂട്ട് പെർമിറ്റ് മാറ്റാൻ കൈക്കൂലിയായി മദ്യവും പണവും: എറണാകുളം ആർ.ടി.ഒക്ക് സസ്പെൻഷൻ

Feb 21, 2025 08:12 PM

ബസ് റൂട്ട് പെർമിറ്റ് മാറ്റാൻ കൈക്കൂലിയായി മദ്യവും പണവും: എറണാകുളം ആർ.ടി.ഒക്ക് സസ്പെൻഷൻ

ആർ.ടി.ഒയുടെ ഏജന്റുമാർ വഴി കൈക്കൂലു ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് ഡിവൈ.എസ്.പിയെ...

Read More >>
വാഹന പരിശോധനക്കിടെ വില്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Feb 21, 2025 07:49 PM

വാഹന പരിശോധനക്കിടെ വില്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

വില്പനയ്ക്കായി എത്തിച്ച 19.28 ഗ്രാം എം.ഡി.എം.എയുമായി വന്ന യുവാക്കൾ പൊലീസ്...

Read More >>
Top Stories

Entertainment News