#attack | സഹോദരിയ്ക്കും അമ്മയ്ക്കും നേരെ യുവാവിന്റെ ആക്രമണം; ഗ്യാസ് തുറന്നുവിട്ട് വീട് കത്തിക്കാൻ ശ്രമം

#attack | സഹോദരിയ്ക്കും അമ്മയ്ക്കും നേരെ യുവാവിന്റെ ആക്രമണം; ഗ്യാസ് തുറന്നുവിട്ട് വീട് കത്തിക്കാൻ ശ്രമം
Jan 1, 2025 10:33 AM | By Athira V

പത്തനംതിട്ട: ( www.truevisionnews.com ) അടൂർ പള്ളിക്കലിൽ സ്വന്തം വീട്ടുകാരെ അപായപ്പെടുത്താൻ ഇരുപത്തിമൂന്നുകാരന്റെ ശ്രമം. അമ്മയേയും സഹോദരിയേയും വീട്ടിൽ പൂട്ടിയിട്ട്, ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് വീട് കത്തിക്കാനാണ് യുവാവ് ശ്രമിച്ചത്.

ഇന്നലെ രാത്രി ഒമ്പതുമണിയോടുകൂടിയാണ് സംഭവം. ജോമിൻ എന്ന യുവാവാണ് അക്രമാസക്തനായത്. കാർ, സ്കൂട്ടർ, വീട്ടുപകരണങ്ങൾ എന്നിവ യുവാവ് തല്ലിത്തകർത്തു.

തുടർന്ന് ഔട്ട് ഹൗസിൽ ഇരുന്ന ഗ്യാസ് സിലിണ്ടർ വീടിനകത്തേക്ക് എറിയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി.

തുടർന്ന് അഗ്നിരക്ഷാ സേന അംഗങ്ങൾ എത്തിയപ്പോൾ അവർക്ക് നേരെയും കല്ലുകളെറിഞ്ഞ് യുവാവ് പരാക്രമം കാണിച്ചു. സേന അംഗങ്ങളാണ് ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്ത വീട്ടുകാരെ രക്ഷിച്ചത്. ജോമിൻ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

#Youth #attack #sister #mother #attempt #made #set #house #fire #releasing #gas

Next TV

Related Stories
#theft | വീട്ടമ്മയുടെ മാലമോഷ്ടിക്കാനത്തി,  കള്ളൻ മാലയുമായി കടന്നെങ്കിലും താലി തിരികെ നൽകി

Jan 4, 2025 06:42 AM

#theft | വീട്ടമ്മയുടെ മാലമോഷ്ടിക്കാനത്തി, കള്ളൻ മാലയുമായി കടന്നെങ്കിലും താലി തിരികെ നൽകി

ആർമി ഉദ്യോഗസ്ഥനായ ഭർത്താവ് സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു മോഷണം നടന്നതെന്നതിനാൽ പരിഭ്രാന്തരായ ഇരുവരും ബഹളം വക്കാൻ...

Read More >>
#keralaschoolkalolsavam2025 | 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

Jan 4, 2025 06:34 AM

#keralaschoolkalolsavam2025 | 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന നൃത്തശില്‍പത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക....

Read More >>
#umathomas |  ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു, ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ

Jan 4, 2025 06:30 AM

#umathomas | ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു, ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ

എംഎൽഎയുടെ ആരോഗ്യ സ്ഥിതി വ്യക്തമാക്കി രാവിലെ 10 മണിക്ക് പുതിയ മെഡിക്കൽ ബുള്ളറ്റിൻ...

Read More >>
#arrest | അനധികൃത മദ്യവില്‍പ്പന; സംസ്ഥാനത്ത് രണ്ട് പേര്‍ അറസ്റ്റില്‍

Jan 4, 2025 06:04 AM

#arrest | അനധികൃത മദ്യവില്‍പ്പന; സംസ്ഥാനത്ത് രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു...

Read More >>
#keralaschoolkalolsavam2025 | കൗമാര വർണ്ണോത്സവം കൊടിയേറുമ്പോൾ ചില ഓർമ്മപ്പെടുത്തലുകൾ

Jan 4, 2025 05:55 AM

#keralaschoolkalolsavam2025 | കൗമാര വർണ്ണോത്സവം കൊടിയേറുമ്പോൾ ചില ഓർമ്മപ്പെടുത്തലുകൾ

പലപ്പോഴും ഇത്തരം വേദികളിൽ നിന്നാണ് ഭാവിയിലേക്കുള്ള താരങ്ങൾ...

Read More >>
#Accident | കേച്ചേരിയിൽ  ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ചു

Jan 3, 2025 11:03 PM

#Accident | കേച്ചേരിയിൽ ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ചു

റോഡിലൂടെ നടന്നുപോകുന്നതിനിടെ ലോറി തട്ടിവീണ ഷെബിതയുടെ ശരീരത്തിലൂടെ വാഹനം...

Read More >>
Top Stories

Entertainment News