തളിപ്പറമ്പ്: (truevisionnews.com)തളിപ്പറമ്പ് മുയ്യം വരഡൂലിൽ 22 കാരിയെ കാണാനില്ലെന്ന് പരാതി .
തളിപ്പറമ്പിൽ 22 കാരിയെ കാണാനില്ലെന്ന് പരാതി .മുയ്യം വരഡൂല്‍പാലത്തിന് സമീപത്തെ കക്കാടി വീട്ടില്‍ ഇ.വി.ശ്രീഷ്മയെയാണ്(22) കാണാതായത്.
ഡിസംബര്‍ 5 ന് വൈകുന്നേരം 6.15 ന് വീട്ടില്‍ നിന്നും ജോലിസ്ഥലത്തേക്കെന്ന് പറഞ്ഞു പോയ ശ്രീഷ്മ തിരികെ വന്നില്ല . അമ്മ ഇ.വി.രമയുടെ പരാതിയിൽ .തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
#Complaint #22year #old #woman #missing #from #Taliparamb