#AKShanib | കോൺഗ്രസ് വിട്ട എ കെ ഷാനിബ് ഡിവൈഎഫ്ഐയിലേക്ക്; ഇന്ന് അംഗത്വം എടുത്തേക്കും

#AKShanib | കോൺഗ്രസ് വിട്ട എ കെ ഷാനിബ് ഡിവൈഎഫ്ഐയിലേക്ക്; ഇന്ന് അംഗത്വം എടുത്തേക്കും
Dec 6, 2024 11:49 AM | By VIPIN P V

പാലക്കാട് : ( www.truevisionnews.com ) കോൺഗ്രസിനെ വിമർശിച്ച് പാർട്ടിയിൽ നിന്നും പുറത്തുവന്ന എ കെ ഷാനിബ് ഡിവൈഎഫ്ഐയിലേക്ക്.

തിരുവനന്തപുരത്ത് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷമായിരിക്കും അംഗത്വം സ്വീകരിക്കുക.

തിരുവനന്തപുരത്തുള്ള ഷാനിബ് സിപിഐഎം നേതാക്കളുമായി ഇന്ന് ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തും.

കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് ഷാനിബ് ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു.

നിലപാട് തുറന്ന് പറഞ്ഞതിന്റെ പേരിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും ഒരു കോൺഗ്രസുകാരനായി തന്നെ തുടരുക എന്ന എന്റെ ആഗ്രഹം ഞാൻ ഇവിടെ ഉപേക്ഷിക്കുകയാണെന്നും ഒരേ സമയം ആർഎസ്എസ് മായും എസ്ഡിപിഐ യുമായും തെരഞ്ഞെടുപ്പ് ബന്ധത്തിന് ശ്രമിക്കുന്ന കോൺഗ്രസും മുസ്ലിം ലീഗും കേവലം അധികാര രാഷ്ട്രീയം മാത്രമാണ് ലക്ഷ്യമാക്കുന്നത്.

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഭൂരിപക്ഷ വർഗ്ഗീയതയെ തലോടുന്ന കാഴ്ചയും നമ്മൾ തുടരെ കണ്ടുകൊണ്ടിരിക്കുകയാണ്.

തെറ്റിൽ നിന്ന് തെറ്റിലേക്ക് തുടരെ തുടരെ സഞ്ചരിക്കുകയാണ് കോൺഗ്രസ്. പ്രത്യേകിച്ച് കേരളത്തിലെ കോൺഗ്രസ്.

അധികാരത്തിലെത്താൻ ഏത് വർഗീയതയുമായും ചേരാൻ മടിയില്ലാത്ത ,അതിനെ ചോദ്യം ചെയ്യാൻ ഒരാൾ പോലും ബാക്കിയില്ലാത്ത പാർട്ടിയാണ് ഇന്നത്തെ കോൺഗ്രസ്.

ഒരു സാധാരണ കോൺഗ്രസുക്കാരനാണ് എന്ന് പറഞ്ഞ് തുടരുന്നത് പോലും ഇനി മതേതര കേരളത്തോട് ചെയ്യുന്ന അനീതിയാണ് എ കെ ഷാനിബ് ഫേസ്ബുക്കിൽ കുറിച്ചു.

#AKShanib #left #Congress #DYFI #Membership #may #Today

Next TV

Related Stories
#subaidamurder |  സുബൈദ കൊലക്കേസ്;  വാക്കത്തിയുമായി എത്തി, കൃത്യം നടത്തി രക്തത്തില്‍ കുളിച്ച് ആഷിഖ്; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

Jan 20, 2025 10:06 AM

#subaidamurder | സുബൈദ കൊലക്കേസ്; വാക്കത്തിയുമായി എത്തി, കൃത്യം നടത്തി രക്തത്തില്‍ കുളിച്ച് ആഷിഖ്; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ സുബൈദ നിലത്ത് കിടന്ന് പിടയുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
#GopanSwamy  |  നെയ്യാറ്റിൻകര ഗോപൻ്റെ മരണം; ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നു, പോസ്റ്റു മോർട്ടം റിപ്പോർട്ട് പുറത്ത്

Jan 20, 2025 10:02 AM

#GopanSwamy | നെയ്യാറ്റിൻകര ഗോപൻ്റെ മരണം; ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നു, പോസ്റ്റു മോർട്ടം റിപ്പോർട്ട് പുറത്ത്

ഗോപൻ്റെ മരണം വിവാദമാവുകയും കല്ലറ പൊളിച്ച് പോസ്റ്റ്മോർട്ടം നടത്തുകയുമായിരുന്നു....

Read More >>
#accident | രാത്രിയിൽ റോഡരികിൽ വീണു കിടന്ന നിലയിൽ; ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

Jan 20, 2025 08:46 AM

#accident | രാത്രിയിൽ റോഡരികിൽ വീണു കിടന്ന നിലയിൽ; ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

അതുവഴി എത്തിയ വാഹനത്തിൽ ഉണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു....

Read More >>
#stabbed | ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച് പൊലീസുകാരൻ, കുതറി മാറിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷ

Jan 20, 2025 08:29 AM

#stabbed | ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച് പൊലീസുകാരൻ, കുതറി മാറിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷ

പതിവായി ആക്രമണം നടത്താറുള്ള രാഹുൽ ബാബുവിനെതിരെ പ്രിയ വനിതാ ശിശു വകുപ്പില്‍...

Read More >>
Top Stories

Entertainment News