#accident | മത്സ്യബന്ധനത്തിനിടെ ഫൈബർ ബോട്ടുകൾക്കിടയിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം

#accident | മത്സ്യബന്ധനത്തിനിടെ ഫൈബർ ബോട്ടുകൾക്കിടയിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം
Dec 3, 2024 05:48 PM | By Jain Rosviya

മലപ്പുറം: (truevisionnews.com) മലപ്പുറം തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

പുതിയ കടപ്പുറം സ്വദേശി യൂസഫ് കോയ (24) ആണ് മരിച്ചത്.

താനൂർ സ്വദേശിയുടെ ഉടമസ്തഥയിലുള്ള അൽ അംജദ് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. കൂട്ടായിയിൽ നിന്ന് നാല് നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു അപകടം.

ഫൈബർ വള്ളങ്ങൾക്കിടിയൽപ്പെട്ട് യൂസഫിന് ഗുരുതര പരിക്കേറ്റിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

#Fiber #caught #between #boats #fishing #tragic #end #young #man

Next TV

Related Stories
#Sharonmurdercase | ഗ്രീഷ്മയുടെ ജാതകം, വിഷക്കുപ്പിയുടെ പൊളിച്ച് കളഞ്ഞ ലേബൽ; പൊലീസ് തെളിവുകൾ നിർണായകമായെന്ന് പ്രോസിക്യൂഷൻ

Jan 17, 2025 12:22 PM

#Sharonmurdercase | ഗ്രീഷ്മയുടെ ജാതകം, വിഷക്കുപ്പിയുടെ പൊളിച്ച് കളഞ്ഞ ലേബൽ; പൊലീസ് തെളിവുകൾ നിർണായകമായെന്ന് പ്രോസിക്യൂഷൻ

പൊലീസ് ശേഖരിച്ച തെളിവുകൾ കൃത്യമായി കോടതിയിൽ അവതരിപ്പിക്കാനായെന്നും പ്രോസിക്യൂഷൻ...

Read More >>
#Complaint | തെറിയും അശ്ലീലം കലര്‍ന്ന പരാമര്‍ശങ്ങളും, വ്യാജ പീഡനക്കേസ് നൽകുമെന്ന് ഭീഷണി; ഫോറൻസിക് വിഭാഗം മേധാവിക്കെതിരേ വിദ്യാർഥിയുടെ പരാതി

Jan 17, 2025 12:18 PM

#Complaint | തെറിയും അശ്ലീലം കലര്‍ന്ന പരാമര്‍ശങ്ങളും, വ്യാജ പീഡനക്കേസ് നൽകുമെന്ന് ഭീഷണി; ഫോറൻസിക് വിഭാഗം മേധാവിക്കെതിരേ വിദ്യാർഥിയുടെ പരാതി

തുടര്‍ന്ന് കോളേജ് തലത്തിലും ഡിഎംഇ തലത്തിലും അന്വേഷണമുണ്ടായി. ഡിഎംഇ മെഡിക്കല്‍ കോളേജിലെത്തി വിദ്യാര്‍ഥികളെയും അധ്യാപികരെയും...

Read More >>
#PJayarajan | ഫീനിക്സ് പക്ഷി ഗാനത്തിന് പിന്നാലെ 'ചങ്കിലെ ചെങ്കൊടി' പങ്കുവെച്ച് ജയരാജൻ

Jan 17, 2025 12:16 PM

#PJayarajan | ഫീനിക്സ് പക്ഷി ഗാനത്തിന് പിന്നാലെ 'ചങ്കിലെ ചെങ്കൊടി' പങ്കുവെച്ച് ജയരാജൻ

കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായി തയ്യാറാക്കിയ പാട്ടാണ് പി ജയരാജൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്....

Read More >>
#VeenaGeorge | വിദ്യാര്‍ത്ഥിയെ ന​ഗ്നനാക്കി സഹപാഠികൾ മർദ്ദിച്ച സംഭവം: റിപ്പോർട്ട് തേടി മന്ത്രി വീണാജോർജ്

Jan 17, 2025 12:07 PM

#VeenaGeorge | വിദ്യാര്‍ത്ഥിയെ ന​ഗ്നനാക്കി സഹപാഠികൾ മർദ്ദിച്ച സംഭവം: റിപ്പോർട്ട് തേടി മന്ത്രി വീണാജോർജ്

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെ വിദ്യാർത്ഥിയുടെ അച്ഛൻ പാലാ പൊലീസ് സ്റ്റേഷനിൽ പരാതി...

Read More >>
#sharonmurdercase | ആ സ്ത്രീയും ഒരമ്മ അല്ലേ?, പിന്നെന്തിന് വെറുതെ വിട്ടു, അവരെയും ശിക്ഷിക്കണമായിരുന്നു; വിധി കേട്ട് വിങ്ങിപൊട്ടി ഷാരോണിന്‍റ അമ്മ

Jan 17, 2025 12:01 PM

#sharonmurdercase | ആ സ്ത്രീയും ഒരമ്മ അല്ലേ?, പിന്നെന്തിന് വെറുതെ വിട്ടു, അവരെയും ശിക്ഷിക്കണമായിരുന്നു; വിധി കേട്ട് വിങ്ങിപൊട്ടി ഷാരോണിന്‍റ അമ്മ

രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് ഷാരോണിന്‍റെ അമ്മ പ്രിയയും അച്ഛൻ ജയരാജും...

Read More >>
Top Stories