#arrest | വയോധികയുടെ കഴുത്തിൽ കത്തി വെച്ച് സ്വർണം കവർന്നയാൾ പിടിയിൽ

#arrest | വയോധികയുടെ കഴുത്തിൽ കത്തി വെച്ച് സ്വർണം കവർന്നയാൾ പിടിയിൽ
Nov 16, 2024 02:45 PM | By Susmitha Surendran

ഹ​രി​പ്പാ​ട്: (truevisionnews.com) ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച് സ്വ​ർ​ണം മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ.

വി​യ​പു​രം ക​ല്ലേ​ലി​പ്പ​ത്ത് കോ​ള​നി​യി​ൽ അ​നി​യാ​ണ് (53) വി​യ​പു​രം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. വി​യ​പു​രം പാ​യി​പ്പാ​ട് ആ​റ്റു​മാ​ലി​ൽ വീ​ട്ടി​ൽ സാ​റാ​മ്മ അ​ല​ക്സാ​ണ്ട​റി​ന്റെ (76) സ്വ​ർ​ണ​മാ​ണ് ക​വ​ർ​ന്ന​ത്.

ഇ​വ​രു​ടെ വീ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30ഓ​ടെ അ​നി മു​ഖം​മൂ​ടി ധ​രി​ച്ച് എ​ത്തി. അ​ടു​ക്ക​ള​യി​ൽ നി​ന്ന ഇ​വ​രു​ടെ ക​ഴു​ത്തി​ൽ ക​ത്തി വെ​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​പ​ഹ​രി​ച്ച​ത്.

ഒ​രു മാ​ല​യും നാ​ലു വ​ള​യും ഉ​ൾ​പ്പെ​ടെ എ​ട്ടു പ​വ​നോ​ളം സ്വ​ർ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ബ​ല​പ്ര​യോ​ഗ​ത്തെ തു​ട​ർ​ന്ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ സാ​റാ​മ്മ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ വി​വ​രം അ​റി​യി​ക്കു​ക​യും പി​ന്നീ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ആ​യി​രു​ന്നു.

പ്ര​തി അ​നി​യാ​ണോ എ​ന്ന് സം​ശ​യം ഇ​വ​ർ പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. അ​നി ഈ ​വീ​ട്ടി​ൽ തേ​ങ്ങ ഇ​ടാ​നും മ​റ്റു​മാ​യി വ​രു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു.

മോ​ഷ്ടി​ച്ച സ്വ​ർ​ണം 3.15 ല​ക്ഷം രൂ​പ​ക്ക്​ അ​നി പ​ണ​യം വെ​ച്ചു. ഈ ​തു​ക​യി​ൽ ഭൂ​രി​ഭാ​ഗ​വും ക​ടം വീ​ട്ടാ​നാ​യി വി​നി​യോ​ഗി​ച്ചു. ബാ​ക്കി തു​ക പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

പ​ണ​യം വെ​ച്ച സ്വ​ർ​ണം ഇ​ന്ന് വീ​ണ്ടെ​ടു​ക്കും. എ​സ്.​ഐ. പ്ര​ദീ​പ്, ജി.​എ​സ്.​ഐ മാ​രാ​യ ഹ​രി, രാ​ജീ​വ്‌, സി.​പി. വി​പി​ൻ, ഹോം ​ഗാ​ർ​ഡ് ജേ​ക്ക​ബ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

#He #stole #gold #from #old #man #who #lived #alone #knife #his #neck #accused #arrested.

Next TV

Related Stories
#ksrtcbus | നിർത്തിയ സ്വകാര്യ ബസിന്‍റെ ഇടതുവശത്തുകൂടെ കെ.എസ്.ആർ.ടി.സിയുടെ ഓവർടേക്ക്; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

Dec 29, 2024 10:21 AM

#ksrtcbus | നിർത്തിയ സ്വകാര്യ ബസിന്‍റെ ഇടതുവശത്തുകൂടെ കെ.എസ്.ആർ.ടി.സിയുടെ ഓവർടേക്ക്; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

സ്റ്റോപ്പിൽ നിർത്തിയ സ്വകാര്യ ബസിനെ കെ.എസ്.ആർ.ടി.സി ബസ് ഇടതുവശത്തു കൂടെ അതിവേഗത്തിൽ...

Read More >>
#arrest |   ടിപ്പര്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ച സംഭവം,  ഡ്രൈവര്‍ അറസ്റ്റിൽ

Dec 29, 2024 10:13 AM

#arrest | ടിപ്പര്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ച സംഭവം, ഡ്രൈവര്‍ അറസ്റ്റിൽ

സംഭവത്തിൽ ടിപ്പര്‍ ഡ്രൈവര്‍ തിരുവല്ല കാവുംഭാഗം പെരുംതുരുത്തി പന്നിക്കുഴി ചൂരപ്പറമ്പില്‍ രമേശ് കുമാറി (45)നെ പുളിക്കീഴ് പൊലീസ് ഉടനടി...

Read More >>
#accident | തിരുവില്വാമലയില്‍ ബസ്സില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

Dec 29, 2024 09:46 AM

#accident | തിരുവില്വാമലയില്‍ ബസ്സില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

പഴമ്പാലക്കോട് കൂട്ടുപാതയില്‍ നിന്നാണ് അമ്മയും മകളും ബസ്സില്‍ കയറിയത്. സംഭവത്തില്‍ പൊലീസ്...

Read More >>
#robbed | വാഹന വില്‍പ്പനക്കാരനെ തട്ടിക്കൊണ്ടുപോയി അഞ്ചരലക്ഷം രൂപയും ഫോണും കവര്‍ന്നു, മൂന്നുപേര്‍ അറസ്റ്റില്‍

Dec 29, 2024 09:19 AM

#robbed | വാഹന വില്‍പ്പനക്കാരനെ തട്ടിക്കൊണ്ടുപോയി അഞ്ചരലക്ഷം രൂപയും ഫോണും കവര്‍ന്നു, മൂന്നുപേര്‍ അറസ്റ്റില്‍

പണം തന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് വാഗമണ്ണില്‍നിന്ന് വൈക്കത്തെ ലോഡ്ജ് മുറിയിലേക്ക്...

Read More >>
#KMuralidharan | 'ജമാഅത്തെ ഇസ്‌ലാമി പ്രസ്താവന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി'; കെ മുരളീധരനെതിരെ നേതാക്കള്‍

Dec 29, 2024 09:11 AM

#KMuralidharan | 'ജമാഅത്തെ ഇസ്‌ലാമി പ്രസ്താവന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി'; കെ മുരളീധരനെതിരെ നേതാക്കള്‍

2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ...

Read More >>
Top Stories