#accident | തെരുവ് നായ കുറുകെ ചാടി; വൈദ്യുതിപോസ്റ്റിലിടിച്ച് കാർ തലകീഴായി മറിഞ്ഞു

#accident | തെരുവ് നായ കുറുകെ ചാടി; വൈദ്യുതിപോസ്റ്റിലിടിച്ച് കാർ തലകീഴായി മറിഞ്ഞു
Nov 10, 2024 07:32 PM | By VIPIN P V

പാലക്കാട്: (truevisionnews.com) വാണിയംകുളം-വല്ലപ്പുഴ റോഡിൽ വൈദ്യുതിപോസ്റ്റിലിടിച്ച് കാർ തലകീഴായി മറിഞ്ഞു.

തെരുവുനായകുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ചപ്പോളാണ് അപകടം.

90 ദിവസം പ്രായമായ കുട്ടിയുൾപ്പെടെ നാലുപേർ കാറിലുണ്ടായിരുന്നു. ചെറിയ പരിക്കേറ്റ യാത്രക്കാരെ കണ്ണിയംപുറം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#straydog #​​jumped #across #car #hit #power #pole #overturned

Next TV

Related Stories
#Accident | മകനൊപ്പം ആശുപത്രിയിലേക്ക് പോകവേ അപകടം; ബൈക്ക് തെന്നി മറിഞ്ഞ് റോഡിലേക്ക് വീണു, വയോധികന് ദാരുണാന്ത്യം

Nov 13, 2024 10:05 AM

#Accident | മകനൊപ്പം ആശുപത്രിയിലേക്ക് പോകവേ അപകടം; ബൈക്ക് തെന്നി മറിഞ്ഞ് റോഡിലേക്ക് വീണു, വയോധികന് ദാരുണാന്ത്യം

മകനൊപ്പം ആശുപത്രിയിലേക്ക് ബൈക്കിൽ പോകവെ ജി.സി.ഡി.എ റോഡിൽ വച്ച് വാഹനം തെന്നി മറിഞ്ഞാണ്...

Read More >>
#PSarin | ‘ഇ.പി പച്ചയായ ഒരു മനുഷ്യൻ; പുസ്തകം പുറത്ത് വന്നാലേ കാര്യങ്ങൾ വ്യക്തമാകൂ’ - പി സരിൻ

Nov 13, 2024 09:55 AM

#PSarin | ‘ഇ.പി പച്ചയായ ഒരു മനുഷ്യൻ; പുസ്തകം പുറത്ത് വന്നാലേ കാര്യങ്ങൾ വ്യക്തമാകൂ’ - പി സരിൻ

പി വി അൻവർ അതിലൊരു പ്രതീകം. സ്ഥാനമാനങ്ങൾക്ക് വേണ്ടി വരുന്നവരെ കുറിച്ച് ആലോചിച്ചു വേണം...

Read More >>
#DCBooks | ‘പുസ്തകമിറങ്ങുമ്പോൾ ഉള്ളടക്കമറിയാം’; ഇ. പി ജയരാജന്റെ പുസ്തക പ്രകാശനം നീട്ടിവെച്ച് ഡി സി ബുക്‌സ്

Nov 13, 2024 09:31 AM

#DCBooks | ‘പുസ്തകമിറങ്ങുമ്പോൾ ഉള്ളടക്കമറിയാം’; ഇ. പി ജയരാജന്റെ പുസ്തക പ്രകാശനം നീട്ടിവെച്ച് ഡി സി ബുക്‌സ്

പുസ്‌തകത്തിൻ്റെ പ്രസാധന അവകാശം ഡിസിക്ക് തന്നെയാണെന്ന് പ്രസാധക കമ്പനി അധികൃതർ പറ‌ഞ്ഞു. എന്നാൽ പരസ്യ പ്രതികരണത്തിന് ഡി സി ബുക്‌സ്...

Read More >>
#byelection | ഉപതെര‌ഞ്ഞെടുപ്പ് വോട്ടെടുപ്പ്; ആദ്യ രണ്ട് മണിക്കൂറിൽ വയനാട്ടിലും ചേലക്കരയിലും 10 ശതമാനത്തോളം പോളിംഗ്

Nov 13, 2024 09:08 AM

#byelection | ഉപതെര‌ഞ്ഞെടുപ്പ് വോട്ടെടുപ്പ്; ആദ്യ രണ്ട് മണിക്കൂറിൽ വയനാട്ടിലും ചേലക്കരയിലും 10 ശതമാനത്തോളം പോളിംഗ്

കേരളത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ്...

Read More >>
#PoliceCase | പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പാൾ പിടിയിൽ

Nov 13, 2024 09:02 AM

#PoliceCase | പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പാൾ പിടിയിൽ

പോക്സോ ഉൾപ്പടെയുള്ള വകുപ്പുകളാണ് അഫ്സലിനെതിരെ ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...

Read More >>
Top Stories