#MoralPolicing | സദാചാര ഗുണ്ടായിസം; തെന്‍മലയില്‍ യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, നാല് പേർ അറസ്റ്റിൽ

#MoralPolicing | സദാചാര ഗുണ്ടായിസം; തെന്‍മലയില്‍ യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, നാല് പേർ അറസ്റ്റിൽ
Nov 10, 2024 09:54 AM | By VIPIN P V

കൊല്ലം : (truevisionnews.com) കൊല്ലം തെന്‍മലയില്‍ സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഇടമണ്‍ സ്വദേശി നിഷാദിനാണ് മര്‍ദനമേറ്റത്.

സംഭവത്തില്‍ ഇടമണ്‍ സ്വദേശികളായ സുജിത്, രാജീവ്, സിബിന്‍, അരുണ്‍ എന്നിവര്‍ അറസ്റ്റിലായി. ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം. വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ നിഷാദിനെ ഒരു സംഘം യുവാക്കള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ഇരുമ്പ് കമ്പികൊണ്ടടക്കമാണ് മര്‍ദിച്ചത്. അതിന് ശേഷം വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഈ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.

കേസില്‍ ഒന്നാം പ്രതിയായ സുജിത്തും മര്‍ദനമേറ്റ യുവാവും തമ്മില്‍ നാലുവര്‍ഷത്തിലധികമായി വ്യക്തിപരമായ പ്രശ്നങ്ങളുണ്ട്.

ഇതിന്‍റെ വൈരാഗ്യം തന്നെയാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് പറയുന്നത്. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

#moralpolicing #Thenmala #youngman #stripped #naked #tied #post #beaten #four #people #arrested

Next TV

Related Stories
#arrest | കോഴിക്കോട്ടെ വീടുകളിൽ നിന്നും വയറിങ് കേബിളുകൾ മോഷ്ടിച്ചു; പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ

Dec 25, 2024 09:55 PM

#arrest | കോഴിക്കോട്ടെ വീടുകളിൽ നിന്നും വയറിങ് കേബിളുകൾ മോഷ്ടിച്ചു; പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ

പണി പൂർത്തിയാകാത്ത വീടുകളായതിനാൽ വീടുകളിൽ ആളില്ലാത്തതിനാൽ എപ്പോഴാണ് മോഷണം നടന്നതെന്ന്...

Read More >>
#MTVasudevanNair |  കിഡ്‌നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിൽ; എം ടി വാസുദേവൻ നായരുടെ ആരോഗ്യനില മോശമായി

Dec 25, 2024 09:53 PM

#MTVasudevanNair | കിഡ്‌നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിൽ; എം ടി വാസുദേവൻ നായരുടെ ആരോഗ്യനില മോശമായി

കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിൽ ആയതാണ് കാരണം....

Read More >>
#SYSKeralaYouthConference | എസ് വൈ എസ് കേരള യുവജന സമ്മേളനം; പ്രതിനിധികൾക്ക് വിരുന്നൂട്ടാൻ വിഭവങ്ങളുമായി ജില്ലകൾ

Dec 25, 2024 09:21 PM

#SYSKeralaYouthConference | എസ് വൈ എസ് കേരള യുവജന സമ്മേളനം; പ്രതിനിധികൾക്ക് വിരുന്നൂട്ടാൻ വിഭവങ്ങളുമായി ജില്ലകൾ

ഒരു വർഷം മുമ്പ് കൃഷി ചെയ്തു പാകപ്പെടുത്തിയ വിവിധ ധാന്യങ്ങൾ പച്ചക്കറികൾ സുഗന്ധവ്യഞ്ജനങ്ങൾ മുതലായവയാണ്...

Read More >>
#misbehavior |  കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു

Dec 25, 2024 09:17 PM

#misbehavior | കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു

ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെതാണ് നടപടി. കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജി എം സുഹൈബിനെതിരെയാണ്...

Read More >>
#sexracket | പിടിയിലായത് കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ സംഘം: നടത്തിപ്പുകാരന് കിട്ടിയത് 1.68 കോടി രൂപ!

Dec 25, 2024 09:11 PM

#sexracket | പിടിയിലായത് കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ സംഘം: നടത്തിപ്പുകാരന് കിട്ടിയത് 1.68 കോടി രൂപ!

മൂന്ന് മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്....

Read More >>
#drowned |  കണ്ണൂരിൽ  സുഹൃത്തുക്കളോടൊപ്പം  മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Dec 25, 2024 08:51 PM

#drowned | കണ്ണൂരിൽ സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പഴശ്ശി ഇറിഗേഷൻ്റെ അധിനതയിലുള്ള തുറങ്കത്തിൽ ഇന്ന് ഉച്ചയോടെയാണ് റാഷിദ് സുഹൃത്തുക്കളോടപ്പം മീൻ പിടിക്കാൻ പോയതെന്ന്...

Read More >>
Top Stories

Entertainment News