#arrest | പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി, പ്രതി പിടിയിൽ

#arrest | പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി,  പ്രതി പിടിയിൽ
Nov 9, 2024 08:37 AM | By Susmitha Surendran

കിളികൊല്ലൂർ: (truevisionnews.com) പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ. പാലക്കാട് മലമ്പുഴ കൊറ്റക്കാട് കിഴക്കേപ്പുരയിൽ മിഥുൻ (27) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്.

സാമൂഹികമാധ്യമം വഴി പെൺകുട്ടിയുമായി പരിചയത്തിലായ പ്രതി നഗ്നചിത്രങ്ങൾ കൈക്കലാക്കി. തന്നെ വിവാഹം കഴിക്കണമെന്നും ഇല്ലെങ്കിൽ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി.

പെൺകുട്ടിയുടെ പരാതിയിൽ, സൈബർ സെല്ലിന്റെ സഹായത്തോടെയാണ്‌ പ്രതിയെ പിടികൂടിയത്‌.

കിളികൊല്ലൂർ പോലീസ് ഇൻസ്പെക്ടർ ഉമറുൾ ഫറൂക്കിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ശ്രീജിത്ത്, സന്തോഷ്‌കുമാർ സി.പി.ഒ.മാരായ സാജ്, രാജീവ്കുമാർ, അനിതകുമാരി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#Accused #who #took #nude #picture #girl #threatened #her #arrested.

Next TV

Related Stories
#fire | ഡ്രൈവിംഗ് സ്കൂളിന്‍റെ നാല് വാഹനങ്ങൾ കത്തി നശിച്ച നിലയിൽ

Dec 25, 2024 10:24 PM

#fire | ഡ്രൈവിംഗ് സ്കൂളിന്‍റെ നാല് വാഹനങ്ങൾ കത്തി നശിച്ച നിലയിൽ

അജ്ഞാതർ വാഹനങ്ങൾക്ക് തീയിട്ടതാണെന്നാണ് ഡ്രൈവിംഗ് സ്കൂൾ ഉടമ വിഷ്ണു ആനന്ദ് പറയുന്നത്....

Read More >>
#wildelephant |  വീണ്ടും ജീവനെടുത്ത് കാട്ടാന: വയോധികൻ കൊല്ലപ്പെട്ടു

Dec 25, 2024 10:14 PM

#wildelephant | വീണ്ടും ജീവനെടുത്ത് കാട്ടാന: വയോധികൻ കൊല്ലപ്പെട്ടു

തലയ്ക്ക് സാരമായി പരുക്കേറ്റ മാധവനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

Read More >>
#MTVasudevanNair |  പ്രാർത്ഥനകൾ വിഫലം; എം.ടി വാസുദേവൻ നായർ അന്തരിച്ചു

Dec 25, 2024 10:07 PM

#MTVasudevanNair | പ്രാർത്ഥനകൾ വിഫലം; എം.ടി വാസുദേവൻ നായർ അന്തരിച്ചു

ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ...

Read More >>
#arrest | കോഴിക്കോട്ടെ വീടുകളിൽ നിന്നും വയറിങ് കേബിളുകൾ മോഷ്ടിച്ചു; പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ

Dec 25, 2024 09:55 PM

#arrest | കോഴിക്കോട്ടെ വീടുകളിൽ നിന്നും വയറിങ് കേബിളുകൾ മോഷ്ടിച്ചു; പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ

പണി പൂർത്തിയാകാത്ത വീടുകളായതിനാൽ വീടുകളിൽ ആളില്ലാത്തതിനാൽ എപ്പോഴാണ് മോഷണം നടന്നതെന്ന്...

Read More >>
#MTVasudevanNair |  കിഡ്‌നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിൽ; എം ടി വാസുദേവൻ നായരുടെ ആരോഗ്യനില മോശമായി

Dec 25, 2024 09:53 PM

#MTVasudevanNair | കിഡ്‌നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിൽ; എം ടി വാസുദേവൻ നായരുടെ ആരോഗ്യനില മോശമായി

കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിൽ ആയതാണ് കാരണം....

Read More >>
#SYSKeralaYouthConference | എസ് വൈ എസ് കേരള യുവജന സമ്മേളനം; പ്രതിനിധികൾക്ക് വിരുന്നൂട്ടാൻ വിഭവങ്ങളുമായി ജില്ലകൾ

Dec 25, 2024 09:21 PM

#SYSKeralaYouthConference | എസ് വൈ എസ് കേരള യുവജന സമ്മേളനം; പ്രതിനിധികൾക്ക് വിരുന്നൂട്ടാൻ വിഭവങ്ങളുമായി ജില്ലകൾ

ഒരു വർഷം മുമ്പ് കൃഷി ചെയ്തു പാകപ്പെടുത്തിയ വിവിധ ധാന്യങ്ങൾ പച്ചക്കറികൾ സുഗന്ധവ്യഞ്ജനങ്ങൾ മുതലായവയാണ്...

Read More >>
Top Stories

Entertainment News