#fire | അടിമാലിയിൽ പാചകത്തിനിടെ തീ പടര്‍ന്ന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പൊള്ളലേറ്റു

#fire | അടിമാലിയിൽ പാചകത്തിനിടെ തീ പടര്‍ന്ന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പൊള്ളലേറ്റു
Nov 8, 2024 07:29 PM | By VIPIN P V

ഇടുക്കി: (truevisionnews.com) ഇടുക്കി അടിമാലിക്ക് സമീപം തോക്കുപാറയിൽ പാചകത്തിനിടെ തീപടർന്ന് നാലുപേർക്ക് പൊളളലേറ്റു. തോക്കുപാറ സൗഹൃഗിരിയിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്.

തോക്കുപാറ പുതിയമഠത്തിൽ ജോയി, ജോമോൻ , അഖില, അന്നമ്മ എന്നിവർക്കാണ് പൊളളലേറ്റത്. അടുക്കളയിലെ എൽ പി ജി സ്റ്റൗവിൽ നിന്നാണ് തീ പടർന്നത്.

സ്റ്റൗവിൽ നിന്ന് പെട്ടെന്ന് തീ ആളിപടരുകയായിരുന്നു.

നാലുപേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പൊളളൽ ഗുരുതരമല്ല.

#Four #people #including #two #women #injured #fire #broke #out #while #cooking #Adimali

Next TV

Related Stories
#BGopalakrishnan | 'മനസുകൊണ്ട് ജി സുധാകരന്‍ ബിജെപിയില്‍ അഗത്വം എടുത്തു'; അവകാശവാദവുമായി ബി ഗോപാലകൃഷ്ണന്‍

Dec 1, 2024 09:28 PM

#BGopalakrishnan | 'മനസുകൊണ്ട് ജി സുധാകരന്‍ ബിജെപിയില്‍ അഗത്വം എടുത്തു'; അവകാശവാദവുമായി ബി ഗോപാലകൃഷ്ണന്‍

ഇ പി ജയരാജൻ പരിപ്പുവടയും കട്ടൻ ചായയുമായി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടാവുമായിരുന്നില്ലെന്നും ബി ഗോപാലകൃഷ്ണന്‍...

Read More >>
#holiday |  ശക്തമായ മഴ: രണ്ട്  ജില്ലകളിലും കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Dec 1, 2024 09:08 PM

#holiday | ശക്തമായ മഴ: രണ്ട് ജില്ലകളിലും കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അങ്കണവാടി, ട്യൂഷൻ സെന്റർ, സ്കൂൾ, പ്രഫഷനൽ‌ കോളജുകൾക്ക് ഉൾപ്പെടെ അവധി...

Read More >>
#heavyrain | കനത്ത മഴ; കോട്ടയം ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Dec 1, 2024 08:54 PM

#heavyrain | കനത്ത മഴ; കോട്ടയം ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജില്ലയിൽ റെഡ് അലർട്ട് നില നിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി...

Read More >>
#PoetAward |എമേർജിംഗ് മലയാളം; പോയറ്റ് അവാർഡ് കവി ശ്രീനിവാസൻ തൂണേരി ഏറ്റുവാങ്ങി

Dec 1, 2024 08:48 PM

#PoetAward |എമേർജിംഗ് മലയാളം; പോയറ്റ് അവാർഡ് കവി ശ്രീനിവാസൻ തൂണേരി ഏറ്റുവാങ്ങി

ഫലകവും പ്രശസ്തിപത്രവും 10000 രൂപയുടെ ക്യാഷ് അവാർഡും അടങ്ങുന്നതാണ്...

Read More >>
#founddeath | കണ്ണൂരിൽ അഞ്ച് വയസുകാരൻ നിർമ്മാണ പ്രവർത്തിക്ക് വേണ്ടിയുണ്ടാക്കിയ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

Dec 1, 2024 08:33 PM

#founddeath | കണ്ണൂരിൽ അഞ്ച് വയസുകാരൻ നിർമ്മാണ പ്രവർത്തിക്ക് വേണ്ടിയുണ്ടാക്കിയ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

ചെറുപുഴ സെൻറ് സെബാസ്റ്റ്യൻ ആശുപത്രി നിർമ്മാണ പ്രവർത്തിക്ക് വേണ്ടി നിർമ്മിച്ച വാട്ടർ ടാങ്കിലാണ് മൃതദേഹം...

Read More >>
#attack |  കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല,  ബേക്കറി അടിച്ചു തകർത്തു, നാല് ലക്ഷം രൂപയുടെ നഷ്ടം

Dec 1, 2024 08:24 PM

#attack | കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല, ബേക്കറി അടിച്ചു തകർത്തു, നാല് ലക്ഷം രൂപയുടെ നഷ്ടം

വരന്തരപ്പിള്ളി ഇല്ലിക്കൽ ജോയിയാണ് അതിക്രമം നടത്തിയ നടത്തിയതെന്ന് ബേക്കറി ഉടമ പറയുന്നു....

Read More >>
Top Stories