#murder | കുടുംബപ്രശ്‌നം അവസാനിച്ചത് കൊലപാതകത്തില്‍? ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്, പിന്നാലെ സ്റ്റേഷനില്‍ കീഴടങ്ങി

#murder | കുടുംബപ്രശ്‌നം അവസാനിച്ചത് കൊലപാതകത്തില്‍? ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്, പിന്നാലെ സ്റ്റേഷനില്‍ കീഴടങ്ങി
Nov 5, 2024 06:54 AM | By Athira V

കോട്ടയം: ( www.truevisionnews.com ) ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു. മറവൻതുരുത്തിലാണു ദാരുണ സംഭവം. ശിവപ്രസാദം വീട്ടിൽ ഗീത (58), മകൾ ശിവപ്രിയ (30) എന്നിവരാണു കൊല്ലപ്പെട്ടത്.

സംഭവത്തിന് പിന്നാലെ ശിവപ്രിയയുടെ ഭര്‍ത്താവ് നിധീഷ് (38) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം. ശിവപ്രിയയുടെ വീട്ടില്‍വെച്ചായിരുന്നു കൊലപാതകം. തൊട്ടുപിന്നാലെ നിധീഷ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് ഇയാളുടെ അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

#youngman #killed #his #wife #motherinlaw #and #later #surrendered #station

Next TV

Related Stories
#Accident | കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച്‌ അപകടം; യാത്രക്കാരായ നിരവധി പേർക്ക് പരിക്ക്

Dec 12, 2024 10:34 PM

#Accident | കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച്‌ അപകടം; യാത്രക്കാരായ നിരവധി പേർക്ക് പരിക്ക്

രാവിലെ കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നും കായംകുളത്തെക്ക് വന്ന കെഎസ്ആർടിഎസ് ഓർഡിനറി...

Read More >>
#Iffk | ചലച്ചിത്ര രം​ഗത്തെ മഹാപ്രതിഭകളുടെ ഓർമ്മയിൽ സ്‌മൃതിദീപ പ്രയാണം; നെയ്യാറ്റിൻകരയിൽ തുടങ്ങി തിരുവനന്തപുരത്ത് സമാപനം

Dec 12, 2024 10:23 PM

#Iffk | ചലച്ചിത്ര രം​ഗത്തെ മഹാപ്രതിഭകളുടെ ഓർമ്മയിൽ സ്‌മൃതിദീപ പ്രയാണം; നെയ്യാറ്റിൻകരയിൽ തുടങ്ങി തിരുവനന്തപുരത്ത് സമാപനം

നെയ്യാറ്റിൻകരയിൽ മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിന്റെ സ്‌മൃതികുടീരത്തിന് മുന്നിൽ നിന്നാണ് യാത്രയ്ക്ക്...

Read More >>
#holiday | ചക്കുളത്തുകാവ് പൊങ്കാല; സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ  അവധി

Dec 12, 2024 10:18 PM

#holiday | ചക്കുളത്തുകാവ് പൊങ്കാല; സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കളക്ടർ‌...

Read More >>
#Childmarriage | വർക്കലയിൽ ശൈശവ വിവാഹം; നവവരൻ പോക്സോ കേസിൽ അറസ്റ്റിൽ

Dec 12, 2024 09:57 PM

#Childmarriage | വർക്കലയിൽ ശൈശവ വിവാഹം; നവവരൻ പോക്സോ കേസിൽ അറസ്റ്റിൽ

വർക്കല സ്വദേശിനിയായ 17കാരിയെ വിവാഹം ചെയ്തതിനാണ് നവവരൻ...

Read More >>
#MannarkkadAccident | പനയമ്പാടം അപകടം; കരിമ്പ സ്കൂളിന് നാളെ അവധി, എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്

Dec 12, 2024 09:54 PM

#MannarkkadAccident | പനയമ്പാടം അപകടം; കരിമ്പ സ്കൂളിന് നാളെ അവധി, എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്

ഇന്ന് നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിക്കും. രാവിലെ ആറിന് മൃതദേഹം വീട്ടിലേക്ക്...

Read More >>
Top Stories