#accident | സ്വകാര്യ ബസ് നിയന്ത്രണം വിട്ടു, റോഡിന് സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറി; അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്

#accident | സ്വകാര്യ ബസ് നിയന്ത്രണം വിട്ടു, റോഡിന് സമീപത്തെ വീട്ടിലേക്ക്  ഇടിച്ചു കയറി; അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്
May 23, 2024 06:11 PM | By Athira V

പാലക്കാട്: ( www.truevisionnews.com ) സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. തണ്ണിശ്ശേരിയിൽ ഇന്ന് വൈകിട്ടാണ് ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയത്.

വീടിൻ്റെ മുൻവശത്ത് ആളുകളില്ലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

നെൻമാറയിൽ നിന്ന് പാലക്കാടേക്ക് വരികയായിരുന്ന ബസാണ് ഇടിച്ചത്. അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു.

#private #bus #lost #control #crashes #into #house #palakkad

Next TV

Related Stories
#AbdulGhafoormurdercase | അബ്ദുല്‍ ഗഫൂര്‍ കൊലപാതകം; പ്രതികളെ കാട്ടിക്കൊടുത്തിട്ടും കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ല, പൊലീസിനെതിരെ പരാതി നൽകാൻ ആക്ഷൻ കമ്മിറ്റി

Dec 9, 2024 09:41 AM

#AbdulGhafoormurdercase | അബ്ദുല്‍ ഗഫൂര്‍ കൊലപാതകം; പ്രതികളെ കാട്ടിക്കൊടുത്തിട്ടും കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ല, പൊലീസിനെതിരെ പരാതി നൽകാൻ ആക്ഷൻ കമ്മിറ്റി

അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ തങ്ങളെക്കൊണ്ട് പ്രതികളെ ചോദ്യം ചെയ്യിപ്പിച്ചെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ...

Read More >>
#VSivankutty | കുറച്ചുസിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം; നടിക്കെതിരെ വി ശിവന്‍കുട്ടി

Dec 9, 2024 08:56 AM

#VSivankutty | കുറച്ചുസിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം; നടിക്കെതിരെ വി ശിവന്‍കുട്ടി

സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ്...

Read More >>
 #Theft | ആശുപത്രിയിലെ സ്റ്റാഫ് പാർക്കിംഗിൽ നിർത്തിയിട്ട സ്കൂട്ടറുകൾ മോഷ്ടിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Dec 9, 2024 08:38 AM

#Theft | ആശുപത്രിയിലെ സ്റ്റാഫ് പാർക്കിംഗിൽ നിർത്തിയിട്ട സ്കൂട്ടറുകൾ മോഷ്ടിക്കാൻ ശ്രമം; യുവാവ് പിടിയിൽ

നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തതോടെ നിരവധി കേസുകൾ തെളിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്....

Read More >>
#kalarcodeaccident | കളര്‍കോട് അപകടം; നടന്നത് നിരവധി നിയമലംഘനങ്ങള്‍, കാറിന്റെ ആര്‍.സി. റദ്ദാക്കും

Dec 9, 2024 08:30 AM

#kalarcodeaccident | കളര്‍കോട് അപകടം; നടന്നത് നിരവധി നിയമലംഘനങ്ങള്‍, കാറിന്റെ ആര്‍.സി. റദ്ദാക്കും

വാഹനം നിയമവിരുദ്ധമായി വാടകയ്ക്കു നല്‍കിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍വാഹന നിയമപ്രകാരം ഉടമയ്‌ക്കെതിരേ എന്‍ഫോഴ്‌സ്മെന്റ് വിഭാഗം...

Read More >>
Top Stories