#arrest | പെൺവാണിഭക്കേസില്‍ കുടുക്കുമെന്ന് ഭീഷണി; പ്രവാസിയില്‍ നിന്ന് രണ്ടരക്കോടി തട്ടാൻ ശ്രമിച്ച വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ

#arrest | പെൺവാണിഭക്കേസില്‍ കുടുക്കുമെന്ന് ഭീഷണി; പ്രവാസിയില്‍ നിന്ന് രണ്ടരക്കോടി തട്ടാൻ ശ്രമിച്ച വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ
May 17, 2024 09:23 PM | By Aparna NV

 എറണാകുളം: (truevisionnews.com) പറവൂർ പെൺവാണിഭ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടരക്കോടി രൂപ പ്രവാസി വ്യവസായിയിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ച വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ.

കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ ബോസ്കോ കളമശേരിയാണ് തൃശൂരിൽ അറസ്റ്റിലായത്. പ്രവാസി വ്യവസായിയെ ഫോണിൽ വിളിച്ചായിരുന്നു ഭീഷണി.

അതിജീവിതയെ കൊണ്ട് മൊഴി നൽകിപ്പിച്ച് പറവൂർ പെൺവാണിഭ കേസിൽ പെടുത്തും എന്നായിരുന്നു ഭീഷണി. പണം ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള ഓഡിയോ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കേസില്‍ ഇയാളുടെ കൂട്ടാളികളായ അഞ്ച് പേർക്കായി പൊലീസ് അന്വേഷണം തുടങ്ങി.

#Threatened #to #be #caught #trafficking #case #RTI #activist #arrested #for #trying #to #extort #Rs2.5crore #from #expatriate

Next TV

Related Stories
#RameshChennithala | 'ദീർഘകാല വൈദ്യുതി കരാറിന് പിന്നിലെ അഴിമതിയെക്കുറിച്ച് സംവാദത്തിനുണ്ടോ'; മന്ത്രിയെ വെല്ലു വിളിച്ച് രമേശ് ചെന്നിത്തല

Dec 8, 2024 04:44 PM

#RameshChennithala | 'ദീർഘകാല വൈദ്യുതി കരാറിന് പിന്നിലെ അഴിമതിയെക്കുറിച്ച് സംവാദത്തിനുണ്ടോ'; മന്ത്രിയെ വെല്ലു വിളിച്ച് രമേശ് ചെന്നിത്തല

ഈ വിഷയത്തില്‍ പരസ്യസംവാദത്തിന് കേരളത്തിലെ വൈദ്യുതി മന്ത്രിയെ വെല്ലുവിളിക്കുകയാണ്' - രമേശ് ചെന്നിത്തല വാർത്താക്കുറിപ്പിൽ...

Read More >>
#ksrtc | താമരശ്ശേരി ചുരത്തിലൂടെ അപകടയാത്ര; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

Dec 8, 2024 04:04 PM

#ksrtc | താമരശ്ശേരി ചുരത്തിലൂടെ അപകടയാത്ര; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

ഇന്നലെ വൈകിട്ടായിരുന്നു മൊബൈൽ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവർ കെഎസ്ആർടിസി ബസ്...

Read More >>
#privatebusstrike |  കണ്ണൂരിൽ ചൊവ്വാഴ്ച  സ്വകാര്യ ബസുകളുടെ  സൂചന പണിമുടക്ക്, 18 മുതൽ അനിശ്ചിതകാല സമരം

Dec 8, 2024 03:11 PM

#privatebusstrike | കണ്ണൂരിൽ ചൊവ്വാഴ്ച സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്, 18 മുതൽ അനിശ്ചിതകാല സമരം

സംഘടനകളുടെ സംയുക്ത യോഗത്തിൽ രാജ്കുമാർ കരുവാരത്ത് അധ്യക്ഷത...

Read More >>
Top Stories

Entertainment News