#PocsoCase | കളരിപ്പയറ്റ് പരിശീലനത്തിനെത്തിയ ഒൻപത് വയസുകാരിയെ ബലാത്സഗം ചെയ്ത കേസില്‍; പരിശീലകന് 64 വര്‍ഷം തടവ് ശിക്ഷ

#PocsoCase | കളരിപ്പയറ്റ് പരിശീലനത്തിനെത്തിയ ഒൻപത് വയസുകാരിയെ ബലാത്സഗം ചെയ്ത കേസില്‍; പരിശീലകന് 64 വര്‍ഷം തടവ് ശിക്ഷ
Apr 22, 2024 05:28 PM | By VIPIN P V

കൊച്ചി: (truevisionnews.com) കളരിപ്പയറ്റ് പരിശീലനത്തിനെത്തിയ 9 വയസുകാരിയെ ബലാത്സഗം ചെയ്ത കേസില്‍ എറണാകുളത്ത് കളരി പരിശീലകന് 64 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

എരൂര്‍ എസ്എംപി കോളനിയിലെ സെല്‍വരാജനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്.

2.85 ലക്ഷം രൂപ പിഴയുമടക്കണം. പോക്സോയും ബലാത്സംഗവുമടക്കം സെല്‍വരാജനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചു.

കളരി പരിശീലനത്തിത്തിയ പെണ്‍കുട്ടിയ 2016 ഓഗസ്റ്റ് മുതല്‍ 2017 ഓഗസ്റ്റ് വരെ പലതവണ ബലാത്സംഗം ചെയ്തെന്നും, ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

പ്രതി കുട്ടിക്ക് അശ്ലീല ദൃശ്യങ്ങൾ കാണിച്ചുകൊടുത്തെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എരൂർ ഭാഗത്ത് പ്രതിയുടെ കളരി പരിശീലന കേന്ദ്രത്തിൽ വച്ചായിരുന്നു ഈ സംഭവം.

പീഡന വിവരം മാതാപിതാക്കളാണ് പൊലീസിനെ അറിയിച്ചത്. പിന്നീട് ഹിൽ പാലസ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ ആക്ട് അടക്കം വിവിധ നിയമങ്ങളിലെ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. എല്ലാ കുറ്റങ്ങളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു.

#case #rape #nine-#year-#old #girl #Kalaripayattraining;#coach #sentenced #prison

Next TV

Related Stories
#death |മരച്ചില്ല വെട്ടവേ ഷോക്കേറ്റു: യുവാവിന് ദാരുണാന്ത്യം

May 25, 2024 11:30 AM

#death |മരച്ചില്ല വെട്ടവേ ഷോക്കേറ്റു: യുവാവിന് ദാരുണാന്ത്യം

സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരച്ചില്ലകൾ വെട്ടുമ്പോഴായിരുന്നു അപകടം....

Read More >>
#Cleaning | അവരെത്തും മുമ്പേ; അക്ഷരമുറ്റം ഒരുക്കി അധ്യാപകരും നാട്ടുകാരും

May 25, 2024 11:18 AM

#Cleaning | അവരെത്തും മുമ്പേ; അക്ഷരമുറ്റം ഒരുക്കി അധ്യാപകരും നാട്ടുകാരും

പ്രധാന അധ്യാപകൻ്റെ ചുമതലയുള്ള ഷാജു മാസ്റ്റർ , പിടിഎ പ്രസിഡന്റ്‌ റഷീദ്, വൈസ് പ്രസിഡന്റ്‌ നൗഫൽ, നാസർ പടയൻ, രാജു, സവാദ്, ഷബീറലി, അന്ത്രു, മുഹമ്മദലി...

Read More >>
#PeriyarFish | പെരിയാറിലെ മത്സ്യക്കുരുതി: 7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്ന് കർഷകന്‍റെ പരാതി, പൊലീസ് കേസെടുത്തു

May 25, 2024 10:58 AM

#PeriyarFish | പെരിയാറിലെ മത്സ്യക്കുരുതി: 7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്ന് കർഷകന്‍റെ പരാതി, പൊലീസ് കേസെടുത്തു

മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായമന്ത്രി വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫീസറെ നിയമിക്കാൻ...

Read More >>
#arrest |യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച് വാ​ഹ​നം​ ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ

May 25, 2024 10:30 AM

#arrest |യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച് വാ​ഹ​നം​ ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ

ഈ​രാ​റ്റു​പേ​ട്ട എ​സ്.​എ​ച്ച്.​ഒ സു​ബ്ര​ഹ്മ​ണ്യ​ൻ. പി.​എ​സ്, എ​സ്.​ഐ ജി​ബി​ൻ തോ​മ​സ്, സി.​പി.​ഒ​മാ​രാ​യ ജോ​ബി ജോ​സ​ഫ്, ശ​ര​ത് കൃ​ഷ്ണ​ദേ​വ്, ജി....

Read More >>
#fine |മലിനജലം പുഴയിലേക്ക് ഒഴുക്കി; ബാറിന് കാൽലക്ഷം പിഴ

May 25, 2024 10:18 AM

#fine |മലിനജലം പുഴയിലേക്ക് ഒഴുക്കി; ബാറിന് കാൽലക്ഷം പിഴ

മ​ലി​ന​ജ​ലം പൈ​പ്പ് വ​ഴി നേ​രി​ട്ട് പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​താ​ണ്​ സ്ക്വാ​ഡ്...

Read More >>
#MBRajesh | വിവാദങ്ങൾക്കിടെ മന്ത്രി എം.ബി രാജേഷ് വിദേശ സന്ദർശനത്തിന് യാത്ര തിരിച്ചു

May 25, 2024 09:37 AM

#MBRajesh | വിവാദങ്ങൾക്കിടെ മന്ത്രി എം.ബി രാജേഷ് വിദേശ സന്ദർശനത്തിന് യാത്ര തിരിച്ചു

ആരോപണമുന്നയിച്ച അനിമോനെ നേരത്തെ സസ്പെൻഡ് ചെയ്തതാണെന്ന് പ്രസിഡന്‍റ് വി.സുനിൽകുമാര്‍ മാധ്യമങ്ങളോട്...

Read More >>
Top Stories