കൊല്ലം: www.truevisionnews.com സംസ്ഥാന കലോത്സവം ഹയർ സെക്കന്ററി വിഭാഗം കാവ്യകേളിയിൽ എ ഗ്രേഡുമായി ദേവനന്ദ എ ആർ. പത്തനംതിട്ട ജില്ലയിലെ സെന്റ് തോമസ് ഹയർ സെക്കന്റ്റി കൊഴഞ്ചേരിയിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ദേവാനന്ദ.
രണ്ട് വർഷമായി കാവ്യ കേളിയിൽ പരിശീലനം നേടി വരുകയാണ്.
അക്ഷരശ്ലോകം കൂടിയാട്ടം എന്നിവയിൽ കഴിഞ്ഞ വർഷം നടന്ന കലോത്സവത്തിൽ വിജയം നേടിയിരുന്നു. രജികുമാർ സ്മിത ദമ്പതികളുടെ മകളാണ്
#Devananda #shines #KavyaKeli #kalolsavam2024