കൊല്ലം : (truevisionnews.com) അനേകായിരം ശിഷ്യഗണങ്ങൾക്ക് നൃത്തം അഭ്യസിപ്പിക്കുന്ന അച്ചന് അഭിമാനിക്കാം ഭരത നാട്യവേദിയിൽ മകൾ ആദിലക്ഷ്മി നിറഞ്ഞാടി.
ആദ്യ ഗുരുവായ അച്ഛന് ഇത് ആഹ്ലാദ മുഹൂർത്തമാണ്. വിഷ്ണുമായ സ്വാമിയുടെ ജന്മത്തെ കുറിച്ചുള്ള ചുവടാണ് ഇതിവൃത്തമായത്.
തിരുവനന്തപുരം കടക്കാവൂർ എസ് എസ് പി.ബി ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാത്ഥിനിയാണ് ആദി .
മൂകാംമ്പിക കലാകേന്ദ്രത്തിലെ സുരേഷ് ആണ് ഗുരു . കഴിഞ്ഞ 12 വർഷമായി നൃത്തം അഭ്യസിക്കുന്നു. തിരുവനന്തപുരം കിൻഫ്രയിലെ ജീവനക്കാരി സചിത്രയാണ് അമ്മ. ഏഴാ ക്ലാസ്സ വിദ്യാർത്ഥിനി ദേവ നന്ദയാണ് അനുജത്തി .
#Dad #who #teaches #dance #proud #daughter #Adilakshmi #Bharata #Natyavedi #Awesome #KeralaSchoolKalolsavam2024